ഇൻസ്റ്റാഗ്രാമിലെ താരം ഇനി വീട്ടിലുണ്ടാക്കാം; ഇതാ രുചിയൂറും ബിസ്കോഫ് ചീസ് കേക്ക്!
ലോടസ് ബിസ്കോഫ് ബിസ്‌കറ്റിന്റെ രുചിക്കൂട്ടുകൾ ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു സന്തോഷവാർത്ത. ഇൻസ്റ്റാഗ്രാം ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഇപ്പോൾ തരംഗമായിക്കൊണ്ടിരിക്കുന്ന ‘ലോടസ് ബിസ്കോഫ് ചീസ് കേക്ക്’ വീട്ടിൽ...









