കൊടുക്കാനുള്ളവർ വേഗം കൊടുത്തോളു, വാങ്ങാനുള്ളവർ അൽപം വെയിറ്റ് ചെയ്യൂട്ടോ… പോയതിനേക്കാൾ വേഗത്തിൽ പൊന്നിന്റേ വില താഴോട്ട്!! ഒറ്റ ദിവസംകൊണ്ട് പവന് കുറഞ്ഞത് പതിനായിരത്തിനടുത്ത്, പവന് 1,07,920 രൂപയായി, ഒരു ലക്ഷത്തിനും താഴേക്കെത്തുമെന്ന് വിദഗ്ദർ
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഇന്ന് രണ്ടുതവണയായി 9,840 രൂപയുടെ ഇടിവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. രാവിലെ പവന് 6,640 രൂപയും ഉച്ചയ്ക്ക് 3,200 രൂപയും ഇടിഞ്ഞു....









