ഒമ്പതും പന്ത്രണ്ടുംവയസുള്ള പെണ്‍കുട്ടികളെ ദിവസങ്ങളോളം ക്രൂരമായി പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തി, 38കാരന്‍ അറസ്റ്റില്‍
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചയാൾ അറസ്റ്റിൽ. അതിഥി തൊഴിലാളികളുടെ മക്കളായ പന്ത്രണ്ടും ഒമ്പതും വയസ്സുള്ള സഹോദരിമാരാണ് പീഡനത്തിന് ഇരയായത്. സംഭവത്തിൽ പ്രതിയായ കാസർകോട് മോഗറൽ മലയൻ വീട്ടിൽ...









