എന്തൊക്കെ ബഹളങ്ങൾ, ചുവന്ന രക്തഹാരം, ബൊക്കെ, റിയൽ കേരളാ സ്റ്റോറി… ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ കുംഭമേള വൈറൽ താരത്തെ കെട്ടിക്കാൻ അരയും തലയും മുറുക്കിയിറങ്ങിയ എംവി ഗോവിന്ദൻ, വി ശിവൻകുട്ടി തുടങ്ങിയ സിപിഎം നേതാക്കൾ ‘കമ’..എന്നൊരക്ഷരം പോലും മിണ്ടാതെ മൗനത്തിൽ
തിരുവനന്തപുരം: എന്തൊക്കെയായിരുന്നു റിയൽ കേരളാ സ്റ്റോറി, രക്തഹാരം, ബൊക്ക, മണ്ഡപം… കുംഭമേള വൈറൽ താരത്തിന്റെ ഭർത്താവിനെതിരെ പോക്സോ കേസെടുത്തതോടെ വെട്ടിലായത്, പെൺകുട്ടിയും ഭർത്താവുമൊന്നുമല്ല വിവാഹത്തിന് കാർമികത്വം വഹിച്ച...









