ഉമര്‍ ഫൈസി പാണക്കാട് കുടുംബത്തെ അവഹേളിക്കാന്‍ മതവേദി ഉപയോഗിക്കുന്നു, അദ്ദേഹം സംസാരിക്കുന്നത് രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയില്‍, ഇങ്ങനെയല്ല പണ്ഡിതന്‍മാര്‍ പെരുമാറേണ്ടത്, മുശാവറയിലുള്ളവരെ സിപിഎം ആയുധമാക്കുകയാണെന്ന് മുസ്ലിം ലീഗ് നേതാവ്
കോഴിക്കോട്: സമസ്ത നേതാവ് ഉമർ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം. ഉമർ ഫൈസി രാഷ്ട്രീയ ഗുണ്ടയുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്ന്...









