യുവതിയെ ക്രൂരമായി മര്‍ദിച്ച് രണ്ടാം ഭര്‍ത്താവ്, അയല്‍വാസികള്‍ ഇടപെട്ടതോടെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു, ഗുരുതരമായി പരിക്കേറ്റ യുവതിക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തി. പേയാട് ചിറ്റിലപ്പാറയിലാണ് സംഭവം. അരുവിപ്പുറം സ്വദേശി വിദ്യ ചന്ദ്രനാണ് ചികിത്സയിലിരിക്കെ മരിച്ചത്. ഭര്‍ത്താവ് രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച...









