പുരസ്കാര ജേതാക്കളായ സ്ത്രീകളെ നടന്മാരുടെ പിന്നില്‍ ഇരുത്തിയത് ശരിയായില്ല, ഇത് വെറുമൊരു യാദൃച്ഛികതയാണോ?? അവര്‍ മുന്നിലിരിക്കാന്‍ യോഗ്യതയുള്ളവരാണ്, വിമര്‍ശനവുമായി അഹാന കൃഷ്ണ
തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമർപ്പണ വേദിയിലെ ഇരിപ്പിട ക്രമീകരണത്തിനെതിരെ രൂക്ഷവിമർശനവുമായി നടി അഹാന കൃഷ്ണ. പുരസ്കാര ജേതാക്കളായ സ്ത്രീകളെ ഒന്നാം നിരയിൽ നിന്നും ഒഴിവാക്കി...









