സന്നിധാനത്തുവച്ചല്ലാതെ പോറ്റിയെ കണ്ടിട്ടില്ലെന്ന കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു, രണ്ടു തവണ പോറ്റിയുടെ വീട്ടിൽ ഭക്ഷണം കഴിക്കാനെത്തി, ആദ്യം വന്നപ്പോൾ തന്നെ പോയി, രണ്ടാം തവണ ഉച്ചഭക്ഷണവും കഴിച്ചാണ് മടങ്ങിയത്, അന്ന് ഞങ്ങൾ സംസാരിച്ചിരുന്നു… വെളിപ്പെടുത്തലുമായി മഹസർ സാക്ഷി, സ്പോൺസർഷിപ്പ് ഇടപാടിൽ വൻ ക്രമക്കേട്, പോറ്റിക്കൊപ്പം ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരും കൂട്ടുനിന്നു, രേഖകൾ പിടികൂടി ഇ.ടി
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ അടുത്തറിയില്ലെന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാദം പൊളിയുന്നു. ദേവസ്വം മന്ത്രിയായിരിക്കെ കടകംപള്ളി സുരേന്ദ്രൻ തിരുവനന്തപുരത്തെ...









