News Desk

News Desk

പരിസ്ഥിതി-സംരക്ഷണം-ലക്ഷ്യം!-ഇലക്ട്രോണിക്-മാലിന്യ-കയറ്റുമതിക്ക്-ഒമാനിൽ-വിലക്ക്

പരിസ്ഥിതി സംരക്ഷണം ലക്ഷ്യം! ഇലക്ട്രോണിക് മാലിന്യ കയറ്റുമതിക്ക് ഒമാനിൽ വിലക്ക്

ഒമാനിൽ ഇലക്ട്രോണിക് മാലിന്യങ്ങളുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. മാർച്ച് ഒന്ന് മുതൽ ഈ പുതിയ നിയമം പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ പരിസ്ഥിതി വിഭാഗം അറിയിച്ചു. നിലവിൽ ഇലക്ട്രോണിക്...

യുഡിഎഫ്-100-സീറ്റ്-നേടി-അധികാരത്തിൽ-വരും,-ജനങ്ങൾ-ഭരണമാറ്റം-ആഗ്രഹിക്കുന്നു-അത്-മനസിലാകാത്ത-ഒരാളെ-ഉള്ളൂ-കേരളത്തിൽ,-അത്-മുഖ്യമന്ത്രിയാണ്!!-udf-ൻ്റെ-ജനകീയ-അടിത്തറ-ശക്തിപ്പെടുത്താൻ-ഏതെങ്കിലും-പാർട്ടിയെ-ചാക്കിട്ട്-പിടിക്കേണ്ടതില്ല,-ജോസ്-കെ-മാണിയുമായുള്ള-ചർച്ചയ്ക്ക്-പ്രസക്തിയില്ല-ചെന്നിത്തല
കെഎം-മാണിയുടെ-സ്മരണ-നിലനിർത്താൻ-മുൻകൈയെടുത്ത്-സർക്കാർ!!-മാണി-ഫൗണ്ടേഷന്-കവടിയാറിൽ-25-സെന്റ്-ഭൂമി,-കോടിയേരി-പഠന-ഗവേഷണ-കേന്ദ്രത്തിന്-തലശേരിയിൽ-1.139-ഏക്കർ,-വാഹനാപകടത്തിൽ-തലയ്ക്ക്-90%,-ക്ഷതമേറ്റ-അധ്യാപകനെ-സർവീസിൽ-നിലനിർത്തി-ആനുകൂല്യങ്ങൾ-നൽകും-മറ്റു-മന്ത്രിസഭാ-യോ​ഗ-തീരുമാനങ്ങൾ-ഇങ്ങനെ
‘എനിക്കനുകൂലമായ-പല-തെളിവുകളും-ഫോണിലുണ്ട്,-പാസ്-വേഡ്-പറഞ്ഞുതന്നാൽ-അതു-നശിപ്പിക്കപ്പെടും’-രാഹുൽ!!-രണ്ടു-ഫോണുകളിലൊന്ന്-കണ്ടെത്തിയത്-ഷൊർണൂർ-ഡിവൈഎസ്പിയുടെ-നേതൃത്വത്തിൽ-2002-ാം-നമ്പർ-മുറിയിൽ-നടത്തിയ-പരിശോധനയിൽ

‘എനിക്കനുകൂലമായ പല തെളിവുകളും ഫോണിലുണ്ട്, പാസ് വേഡ് പറഞ്ഞുതന്നാൽ അതു നശിപ്പിക്കപ്പെടും’- രാഹുൽ!! രണ്ടു ഫോണുകളിലൊന്ന് കണ്ടെത്തിയത് ഷൊർണൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 2002-ാം നമ്പർ മുറിയിൽ നടത്തിയ പരിശോധനയിൽ

തിരുവല്ല: ബലാത്സംഗ പരാതിയിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. രാഹുലിന്റെ പിടിച്ചെടുത്ത ഫോണുകളുടെ പാസ് വേഡ് നൽകാൻ തയ്യാറാകുന്നില്ലെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. ഫോണുകളിലുള്ള...

ചരിത്രമുറങ്ങുന്ന-കോട്ടകൾ…

ചരിത്രമുറങ്ങുന്ന കോട്ടകൾ…

ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ കിട്ടുന്ന സമയത്ത് ഒരു യാത്ര പോണം സ്ഥലമോ സമയമോ എല്ലാം നമുക്കു അഭികാമ്യമായിരിക്കണം. അതാണ് ഞങ്ങളുടെ പോളിസി. 2 വർഷത്തെ ഗ്യാപ്പ് എടുത്ത ശേഷം...

കേരള-കോൺ​ഗ്രസിന്റെ-യുഡിഎഫ്-ലയനം:-ചർച്ചകൾ-ഒന്നും-നടന്നിട്ടില്ലെന്ന്-കെപിസിസി-അധ്യക്ഷൻ-സണ്ണി-ജോസഫ്;-ഇതുവരെ-അവർ-താത്പര്യം-അറിയിച്ചിട്ടില്ല,-അറിയിച്ചാൽ-ചര്‍ച്ചയ്ക്ക്-തയ്യാറെന്ന്-കെസി-വേണുഗോപാൽ

കേരള കോൺ​ഗ്രസിന്റെ യുഡിഎഫ് ലയനം: ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്; ഇതുവരെ അവർ താത്പര്യം അറിയിച്ചിട്ടില്ല, അറിയിച്ചാൽ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കെസി വേണുഗോപാൽ

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് എമ്മിനെ യുഡിഎഫിലേക്ക് മടങ്ങാനൊരുങ്ങുന്നെന്ന പ്രചരണങ്ങൾ കൊഴുക്കുന്നതിനിടെ അത്തരം ചർച്ചകളൊന്നും നടന്നിട്ടില്ലെന്നും കോൺ​ഗ്രസ്സ് അവരുമായി ബന്ധപ്പെട്ടില്ലയെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരള കോണ്‍ഗ്രസ്...

എന്നെ-ഓർത്ത്-ആരും-കരയണ്ട…-ബൈബിൾ-വാക്യം-കോട്ട്-ചെയ്ത്-ജോസ്-കെ-മാണി!!-ഒറ്റ-നിലപാടേയുള്ളു,-അത്-ഇടതുപക്ഷത്തിനൊപ്പമാണ്,-എന്നും-രാവിലെ-വന്ന്-ഇക്കാര്യം-പറയാൻ-എനിക്കാവില്ല,-കേരള-കോൺഗ്രസ്-എവിടെയുണ്ടോ-അവിടെ-ഭരണമുണ്ട്…-തദ്ദേശ-തെരഞ്ഞെടുപ്പ്-കഴിഞ്ഞപ്പോൾ-യുഡിഎഫിന്-സീറ്റ്-കുറഞ്ഞു,-ഈ-ആശങ്ക-യുഡിഎഫിനുള്ളത്
ത്വക്കിലുണ്ടാകുന്ന-എല്ലാ-പാടുകളും-ചുണങ്ങെന്നു-കരുതി-അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു-കരുതിയ-മാരക-രോ​ഗം-കേരളത്തിൽ-വീണ്ടും-…179-പേർക്ക്-പുതുതായി-കുഷ്ഠരോ​ഗബാധ!

ത്വക്കിലുണ്ടാകുന്ന എല്ലാ പാടുകളും ചുണങ്ങെന്നു കരുതി അവ​ഗണിക്കല്ലേ…വിട്ടൊഴിഞ്ഞെന്നു കരുതിയ മാരക രോ​ഗം കേരളത്തിൽ വീണ്ടും …179 പേർക്ക് പുതുതായി കുഷ്ഠരോ​ഗബാധ!

തൃശ്ശൂർ: ശരീരത്തിൽ കാണപ്പെടുന്ന എല്ലാപാടുകളും ചുണങ്ങാണെന്നു കരുതി അവഗണിക്കരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ സംസ്ഥാനത്ത് 11 കുട്ടികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ്...

സ്വകാര്യ-ബസില്‍-വിദ്യാര്‍ത്ഥിനിയെ-കയറിപ്പിടിച്ച്-63-കാരന്‍,-തിരക്കുള്ള-ബസില്‍-കയറി-പെണ്‍കുട്ടികളെ-ശല്യപ്പെടുത്തുന്നത്-പതിവ്

സ്വകാര്യ ബസില്‍ വിദ്യാര്‍ത്ഥിനിയെ കയറിപ്പിടിച്ച് 63 കാരന്‍, തിരക്കുള്ള ബസില്‍ കയറി പെണ്‍കുട്ടികളെ ശല്യപ്പെടുത്തുന്നത് പതിവ്

കൽപകഞ്ചേരി: തിരൂർ – വളാഞ്ചേരി റൂട്ടിലെ സ്വകാര്യ ബസിൽ വിദ്യാർഥിനിയെ കയറിപ്പിടിച്ച 63 കാരൻ അറസ്റ്റിൽ. പൊന്നാനി എരമംഗലം സ്വദേശി പാന്തല്ലൂർ അഷ്‌റഫിനെയാണ് കൽപകഞ്ചേരി ഇൻസ്‌പെക്ടർ കെ....

‘കേരളത്തിൽ-എയിംസ്-വരും-മറ്റേ-മോനേ’…-സിനിമാ-സ്റ്റൈലിൽ-അധിക്ഷേപം-തട്ടിവിട്ട്-സുരേഷ്-ഗോപി!!-പുച്ഛം-കാണും,-പുച്ഛിച്ചോട്ടെ-അത്-അവരുടെ-ഡിഎൻഎയാണ്,-അതവർ-ചെയ്തു-കൊണ്ടേയിരിക്കട്ടേ…-ഇത്രയും-അടിതെറ്റിക്കിടക്കുന്ന-ചവിട്ടിത്തേക്കപ്പെട്ട്-കിടക്കുന്ന-രാഷ്ട്രീയ-പരമായി-വഞ്ചിക്കപ്പെട്ട-പ്രതലം,-പ്രദേശം,-അവിടുത്തെ-‘പ്രജകൾ’-അവർക്കരുഗ്രഹമായി-തീരണം-എന്നു-2015-ൽ-മോദിജിയോട്-പറഞ്ഞിരുന്നു’…

‘കേരളത്തിൽ എയിംസ് വരും മറ്റേ മോനേ’… സിനിമാ സ്റ്റൈലിൽ അധിക്ഷേപം തട്ടിവിട്ട് സുരേഷ് ഗോപി!! പുച്ഛം കാണും, പുച്ഛിച്ചോട്ടെ അത് അവരുടെ ഡിഎൻഎയാണ്, അതവർ ചെയ്തു കൊണ്ടേയിരിക്കട്ടേ… ഇത്രയും അടിതെറ്റിക്കിടക്കുന്ന ചവിട്ടിത്തേക്കപ്പെട്ട് കിടക്കുന്ന രാഷ്ട്രീയ പരമായി വഞ്ചിക്കപ്പെട്ട പ്രതലം, പ്രദേശം, അവിടുത്തെ ‘പ്രജകൾ’ അവർക്കരുഗ്രഹമായി തീരണം എന്നു 2015 ൽ മോദിജിയോട് പറഞ്ഞിരുന്നു’…

തൃപ്പൂണിത്തുറ: വീണ്ടും അധിക്ഷേപ പരാമർശവുമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ മാസ് എൻട്രി. എയിംസ് കേരളത്തിലേക്ക് വരുമെന്ന അവകാശ വാദത്തിനിടെയാണ് സുരേഷ് ആരുടെയും പേര് പ്രത്യേകമായി എടുത്ത്...

Page 243 of 723 1 242 243 244 723