എലത്തൂരിലെ യുവതിയുടെ കൊലപാതകം ബന്ധം ഭാര്യ അറിയാതിരിക്കാൻ!! കൊലയ്ക്കു ശേഷം മൃതദേഹവുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു, പിന്നാലെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തു, ആശുപത്രിയിലെത്തിക്കണമെന്നു അറിയിച്ചു, ആശുപത്രിയിലെത്തിച്ചത് ഇരുവരും ചേർന്ന്, തിരികെ വന്ന് ദൃശ്യങ്ങൾ നശിപ്പിക്കാനുള്ള വൈശാഖന്റെ പദ്ധതി പാളിയതോടെ പിടിവീണു
കോഴിക്കോട്: എലത്തൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കണ്ടെത്തലിനു പിന്നാലെ മൃതദേഹവുമായി ലൈംഗിക ബന്ധപ്പെട്ടുവെന്ന് കണ്ടെത്തൽ. വിവാഹം കഴിക്കണമെന്ന ആവശ്യവുമായി യുവതി രംഗത്തെത്തിയതോടെ...









