പരാതിക്കാരിയും രാഹുലും തമ്മിലുള്ള ശബ്ദരേഖ കോടതിയിൽ ഹാജരാക്കി പ്രതിഭാഗം… ശബ്ദസന്ദേശത്തിന്റെ ആധികാരികത പരിശോധിക്കണം, യുവതി നേരിട്ടത് ക്രൂര പീഡനം, സമാന സ്വഭാവമുള്ള മറ്റു രണ്ട് കേസിലും പ്രതി- പ്രോസിക്യൂഷൻ… കേസിൽ വിധി പറയുന്നത് 28ലേക്ക് മാറ്റി
പത്തനംതിട്ട: മുന്നാം ബലാംത്സഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റിവച്ചു. ഈ മാസം 28 ലേക്കാണ് വിധി മാറ്റിയിരിക്കുന്നത്. അതുവരെ...









