സന്തോഷ് ട്രോഫി ഇന്നു മുതല്‍: കേരളത്തിന്റെ ആദ്യമത്സരം നാളെ പഞ്ചാബിനെതിരേ
കോട്ടയം: സന്തോഷ് ട്രോഫിയില്‍ കിരീടം നേടാനുറച്ച് കേരളത്തിന്റെ അഭിമാന താരങ്ങള്‍ അസാമിലെ ഗുവാഹത്തിയിലെത്തി. സന്തോഷ് ട്രോഫി പോരാട്ടങ്ങള്‍ ഇന്നു തുടങ്ങും. നാളെ മുന്‍ ചാമ്പ്യന്മാരായ പഞ്ചാബിനെതിരെയാണ് കേരളത്തിന്റെ...









