മദ്യപിക്കുന്നവർ ശ്രദ്ധിക്കുക; അർബുദ സാധ്യത കുറയ്ക്കാൻ ഡോക്ടർ നിർദ്ദേശിക്കുന്ന 5 കാര്യങ്ങൾ
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നും വിവിധ തരം അർബുദങ്ങൾക്കും ജീവിതശൈലീ രോഗങ്ങൾക്കും കാരണമാകുമെന്നും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും സാമൂഹികമായ ഒത്തുചേരലുകളുടെ ഭാഗമായും ശീലമായും മദ്യം ഉപയോഗിക്കുന്നവർ നിരവധിയാണ്....









