Sunday, April 5, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ബിജെപി ജയിച്ചാലും റസാഖ് തോൽക്കണം; ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു

by News Desk
April 5, 2026
in INDIA
ബിജെപി-ജയിച്ചാലും-റസാഖ്-തോൽക്കണം;-ഷാഫി-പറമ്പിലിനെതിരെ-ഇ.എൻ-സുരേഷ്-ബാബു

ബിജെപി ജയിച്ചാലും റസാഖ് തോൽക്കണം; ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു

പാലക്കാട് നിയമസഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ ആരോപണങ്ങളുമായി സിപിഐഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബു രംഗത്ത്. എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ റസാഖിന് ലഭിക്കുന്ന വൻ ജനപിന്തുണയിൽ യുഡിഎഫ് ഭയപ്പെട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

റസാഖ് പിടിക്കുന്ന വോട്ടുകൾ ബിജെപിയെ ജയിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ വ്യാജപ്രചരണം നടത്തുകയാണെന്ന് സുരേഷ് ബാബു ആരോപിച്ചു. ബിജെപി ജയിച്ചാലും റസാഖ് ജയിക്കരുതെന്നാണ് യുഡിഎഫ് ലക്ഷ്യം. പാലക്കാട്, കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം എന്നിവിടങ്ങളിൽ യുഡിഎഫും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് സിപിഐഎം ആരോപിക്കുന്നു. “ഷാഫി പറമ്പിലിന്റെ കുതന്ത്രങ്ങളാണ് പാലക്കാട്ട് നടക്കുന്നത്. രമേഷ് പിഷാരടി തോൽക്കണമെന്നും റസാഖ് ജയിക്കരുതെന്നുമാണ് ഷാഫിയുടെ ആഗ്രഹം” സുരേഷ് ബാബു പറഞ്ഞു.

Also Read: പത്രികയിലെ ക്രമക്കേട് ആരോപണം; കോടതിയിൽ നേരിടാൻ തയ്യാറെന്ന് പി.കെ. ശശി

ഒറ്റപ്പാലത്ത് മുൻ ബിജെപി സ്ഥാനാർത്ഥിക്ക് പി.കെ. ശശി 50 ലക്ഷം രൂപ നൽകിയെന്നും എറണാകുളത്തെ ഒരു ഏജൻസി വഴിയാണ് ഈ ഡീൽ നടന്നതെന്നും സുരേഷ് ബാബു വെളിപ്പെടുത്തി. പി.കെ. ശശി നാമനിർദ്ദേശ പത്രികയിൽ കൃത്രിമം കാണിച്ചെന്നും, ധൈര്യമുണ്ടെങ്കിൽ മാനനഷ്ടക്കേസ് നൽകണമെന്നും സുരേഷ് ബാബു വെല്ലുവിളിച്ചു.

The post ബിജെപി ജയിച്ചാലും റസാഖ് തോൽക്കണം; ഷാഫി പറമ്പിലിനെതിരെ ഇ.എൻ സുരേഷ് ബാബു appeared first on Express Kerala.

ShareSendTweet

Related Posts

ഹെൽത്തിയും-ടേസ്റ്റിയും;-ഡയറി-ഉൽപ്പന്നങ്ങൾ-ഒഴിവാക്കി-ഒരു-‘സ്പെഷ്യൽ-സ്റ്റൂ’
INDIA

ഹെൽത്തിയും ടേസ്റ്റിയും; ഡയറി ഉൽപ്പന്നങ്ങൾ ഒഴിവാക്കി ഒരു ‘സ്പെഷ്യൽ സ്റ്റൂ’

April 5, 2026
ദേശീയപാതകളിൽ-ടോൾ-നിരക്ക്-വർധിപ്പിച്ചു;-യാത്രകൾക്ക്-ഇനി-ചിലവേറും!
INDIA

ദേശീയപാതകളിൽ ടോൾ നിരക്ക് വർധിപ്പിച്ചു; യാത്രകൾക്ക് ഇനി ചിലവേറും!

April 5, 2026
കുവൈത്തിലെ-അൽ-ജഹ്‌റയിൽ-വൈദ്യുതി-ബന്ധം-നിലച്ചു;-പ്രധാന-ട്രാൻസ്ഫോർമർ-സ്റ്റേഷനിൽ-തകരാർ
INDIA

കുവൈത്തിലെ അൽ ജഹ്‌റയിൽ വൈദ്യുതി ബന്ധം നിലച്ചു; പ്രധാന ട്രാൻസ്ഫോർമർ സ്റ്റേഷനിൽ തകരാർ

April 5, 2026
റായലസീമയിൽ-പാക്കപ്പ്;-വിജയ്-ദേവരകൊണ്ട-രശ്മിക-ചിത്രം-‘രണബാലി’-സെപ്റ്റംബർ-11-ന്-തിയേറ്ററുകളിൽ!
INDIA

റായലസീമയിൽ പാക്കപ്പ്; വിജയ് ദേവരകൊണ്ട-രശ്മിക ചിത്രം ‘രണബാലി’ സെപ്റ്റംബർ 11-ന് തിയേറ്ററുകളിൽ!

April 4, 2026
ശബരിമല-പുനഃപരിശോധന;-ഒമ്പതംഗ-ബെഞ്ച്-രൂപീകരിച്ചു,-ഏപ്രിൽ-7-മുതൽ-നിർണ്ണായക-വാദം
INDIA

ശബരിമല പുനഃപരിശോധന; ഒമ്പതംഗ ബെഞ്ച് രൂപീകരിച്ചു, ഏപ്രിൽ 7 മുതൽ നിർണ്ണായക വാദം

April 4, 2026
പിതാവിന്റെ-ക്രൂരത;-നാല്-വയസ്സുകാരായ-ഇരട്ട-പെൺമക്കളെ-കിണറ്റിലെറിഞ്ഞു-കൊന്നു
INDIA

പിതാവിന്റെ ക്രൂരത; നാല് വയസ്സുകാരായ ഇരട്ട പെൺമക്കളെ കിണറ്റിലെറിഞ്ഞു കൊന്നു

April 4, 2026
Next Post
ഇറാനെ-തരിപ്പണമാക്കാന്‍-മാരകമായ-ക്രൂയിസ്-മിസൈലുകൾ-കളത്തിലിറക്കാന്‍-അമേരിക്ക,-വ്യോമ-പ്രതിരോധത്തെ-പാടെ-തകര്‍ക്കുക-ലക്ഷ്യം,-നീക്കം-ഇറാനെ-‘ശിലായുഗ’ത്തിലേക്ക്-മടക്കുമെന്ന-ട്രംപിന്റെ-ആഹ്വാനത്തിന്-പിന്നാലെ

ഇറാനെ തരിപ്പണമാക്കാന്‍ മാരകമായ ക്രൂയിസ് മിസൈലുകൾ കളത്തിലിറക്കാന്‍ അമേരിക്ക, വ്യോമ പ്രതിരോധത്തെ പാടെ തകര്‍ക്കുക ലക്ഷ്യം, നീക്കം ഇറാനെ ‘ശിലായുഗ’ത്തിലേക്ക് മടക്കുമെന്ന ട്രംപിന്റെ ആഹ്വാനത്തിന് പിന്നാലെ

“അവന്‍-സുരക്ഷിതനും-ആരോഗ്യവാനും”,-ഇറാനുമായുള്ള-കനത്ത-മത്സരത്തിനൊടുവില്‍-കാണാതായ-സൈനികനെ-കണ്ടെത്തി-അമേരിക്ക

“അവന്‍ സുരക്ഷിതനും ആരോഗ്യവാനും”, ഇറാനുമായുള്ള കനത്ത മത്സരത്തിനൊടുവില്‍ കാണാതായ സൈനികനെ കണ്ടെത്തി അമേരിക്ക

ഏഴു-മാസം-ഗർഭിണിയായ-കാമുകിയെ-വീട്ടിലേക്ക്-കൊണ്ടുവന്നതിനു-പിന്നാലെ-ഭാര്യ-ഇറങ്ങിപ്പോയി,-നട്ടപാതിരയ്ക്ക്-ഭാര്യ-വീടിന്-സമീപത്തെ-ട്രാൻസ്ഫോമറില്‍-കയറി-ആത്മഹത്യാ-ഭീഷണി-മുഴക്കി-23-കാരന്‍,-കൊന്നാലും-തിരികെ-പോകില്ലെന്ന്-യുവതി,-യുവാവിനെ-താഴെയിറക്കിയത്-മണിക്കകൂറുകള്‍ക്കൊടുവില്‍

ഏഴു മാസം ഗർഭിണിയായ കാമുകിയെ വീട്ടിലേക്ക് കൊണ്ടുവന്നതിനു പിന്നാലെ ഭാര്യ ഇറങ്ങിപ്പോയി, നട്ടപാതിരയ്ക്ക് ഭാര്യ വീടിന് സമീപത്തെ ട്രാൻസ്ഫോമറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി 23 കാരന്‍, കൊന്നാലും തിരികെ പോകില്ലെന്ന് യുവതി, യുവാവിനെ താഴെയിറക്കിയത് മണിക്കകൂറുകള്‍ക്കൊടുവില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • തിയേറ്റർ ഓഫ് ഡ്രീംസും അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സും ചേർന്നൊരുക്കുന്ന പുതിയ ചിത്രത്തിന് തുടക്കം കുറിച്ച് സൂര്യ; ചിത്രീകരണം ഉടന്‍
  • ചരിത്രം കുറിച്ച് “ധുരന്ധർ പ്രതികാരം” , 1500 കോടി പിന്നിട്ട് ആഗോള ഗ്രോസ്, ഇന്ത്യയിൽ നിന്ന് മാത്രം വാരിക്കൂട്ടിയത് 1000 കോടി
  • സുനൈന റോഷൻ വെളിപ്പടുത്തിയ രോഗാവസ്ഥ: എന്താണ് ഗ്രേഡ് 3 ഫാറ്റി ലിവർ? കാരണം, ലക്ഷണങ്ങൾ, എന്തുകൊണ്ട് അപകടകരമാണ്?
  • എന്നാ പിന്നെ ഇനി വെച്ച് താമസിപ്പിക്കണോ, നമുക്കങ്ങ് പെടച്ചാലോ! ഷെയ്ന്‍ നായകനായ ”ദൃഢം” ട്രെയിലർ ഇന്ന്
  • “വീണു പോയാലും ഞാൻ വീണ്ടും ഉയർത്തെഴുനേൽക്കും ” സുരേഷ് ഗോപി ചിത്രം “ഒറ്റക്കൊമ്പൻ” ഫസ്റ്റ് ലുക്ക് പുറത്ത്

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.