ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായി, രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന വാദവുമായി പ്രോസിക്യൂഷൻ, തനിക്കെതിരെ നടക്കുന്നതു വലിയ സൈബറാക്രമണം, കുറേകാര്യങ്ങൾ പറയാനുണ്ട്, തന്നെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവുമായി യുവതി!! രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ
കൊച്ചി: പരാതിക്കാരിയെ ബലാത്സംഗം ചെയ്തശേഷം നിർബന്ധിച്ച് ഗർഭഛിദ്രം നടത്തിച്ചെന്ന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക...









