Tuesday, March 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

വോളിയില്‍ കേരളത്തിന്റെ മിന്നും താരങ്ങള്‍ക്കുപിന്നിലെ ശ്രീദുര്‍ഗ അക്കാദമിയും കോച്ച് ശിവകുമാറും

by News Desk
January 7, 2026
in SPORTS
വോളിയില്‍-കേരളത്തിന്റെ-മിന്നും-താരങ്ങള്‍ക്കുപിന്നിലെ-ശ്രീദുര്‍ഗ-അക്കാദമിയും-കോച്ച്-ശിവകുമാറും

വോളിയില്‍ കേരളത്തിന്റെ മിന്നും താരങ്ങള്‍ക്കുപിന്നിലെ ശ്രീദുര്‍ഗ അക്കാദമിയും കോച്ച് ശിവകുമാറും

കോഴിക്കോട്: ഇന്ത്യന്‍ വോളിബോളിന്റെ പവര്‍ഹൗസാണ് കേരളം. എന്നാല്‍ കേരള വോളിയുടെ പവര്‍ ഹൗസാണ് തൃശൂര്‍ പേരാമംഗലത്തുള്ള ശ്രീദുര്‍ഗ്ഗാ വോളിബോള്‍ അക്കാദമി. ഇത്തവണ ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ നടക്കുന്ന 72-ാമത് ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന കേരള പുരുഷ ടീമിലെ അഞ്ച് പേര്‍ ഒരു കോച്ചിന്റെ കീഴില്‍ കളി പഠിച്ചുവന്നവരാണ്. അതില്‍ മൂന്ന് പേര്‍ ഒരേ അക്കാദമിയില്‍ നിന്നുള്ളവരും.

തൃശൂര്‍ ജില്ലയിലെ പേരാമംഗലം ശ്രീദുര്‍ഗ്ഗാ വോളിബോള്‍ അക്കാദമിയില്‍ നിന്ന്. പി. ശിവകുമാര്‍ എന്ന കേരള വോളിബോളിലെ ദ്രോണാചാര്യനായ കോച്ചാണ് ഇവരുടെ കഴിവുകള്‍ തേച്ചുമിനുക്കി മികച്ച താരങ്ങളാക്കി വാര്‍ത്തെടുത്തത്. കൂടാതെ മറ്റ് രണ്ട് ശിഷ്യര്‍ സര്‍വീസസിനുവേണ്ടിയും ഉത്തരാഖണ്ഡിനുവേണ്ടിയും കളിക്കുന്നുണ്ട്. രാഹുല്‍, ആനന്ദ്, നിഹാല്‍, ആദര്‍ശ്, ഹേമന്ദ്, എന്നിവരാണ് ശിവകുമാറിന്റെ ശിഷ്യന്മാരായി കേരള ടീമിലെത്തിയത്. ഇതില്‍ രാഹുല്‍, ആനന്ദ്, നിഹാല്‍ എന്നിവരാണ് ശ്രീദുര്‍ഗ്ഗാ അക്കാദമിയില്‍ നിന്നും സംസ്ഥാന ടീമിലേക്ക് എത്തിയത്. ആദര്‍ശ്, ഹേമന്ദ് എന്നിവര്‍ തൃപ്രയാറിലെ കേരള വോളിബോള്‍ അക്കാദമിയില്‍ എലൈറ്റ് സ്‌കീമില്‍ ശിവകുമാര്‍ കോച്ചായിരിക്കെ ശിഷ്യന്മാരായിരുന്നു. മറ്റൊരു താരമായ ദിപു വേണുഗോപാല്‍ സര്‍വീസസിനുവേണ്ടിയും നിവേദ് ഉത്തരാഖണ്ഡിനുവേണ്ടിയും കളിക്കുന്നു. ഈ ചാമ്പ്യന്‍ഷിപ്പില്‍ കളിക്കുന്ന കേരള വനിതാ ടീമിന്റെ സഹപരിശീലകന്‍ കൂടിയായ പി. ശിവകുമാര്‍

വിവിധ കാറ്റഗറിയിലായി 22ലേറെ ചാമ്പ്യന്‍ഷിപ്പുകളില്‍ കേരള ടീമിന്റെ പരിശീലകനായിരുന്നു.

പേരാമംഗലം ശ്രീദുര്‍ഗ്ഗാവിലാസം ഹൈസ്‌കൂളില്‍ 2006ലാണ് ശിവകുമാര്‍ അക്കാദമി തുടങ്ങുന്നത്. 100 ലേറെ താരങ്ങള്‍ അക്കാദമിയില്‍ താമസിച്ച് പരിശീലനം നടത്തുന്നു. ഈ അക്കാദമിയില്‍ നിന്ന് വിവിധ വിഭാഗങ്ങളിലായി 150ലേറെ താരങ്ങള്‍ കേരള ടീമിനായി കളിച്ചു. ദേശീയ ജേഴ്സിയണിഞ്ഞ താരങ്ങളും ഈ അക്കാദമിയില്‍ നിന്ന് പിറവിയെടുത്തു. കോച്ചിങ്ങില്‍ എഫ്ഐവിബി ലെവല്‍ ഫസ്റ്റ്, സെക്കന്‍ഡ് സര്‍ട്ടിഫിക്കറ്റും ശിവകുമാര്‍ നേടിയിട്ടുണ്ട്. നിലവില്‍ തൃശൂര്‍ ജില്ലാ വോളിബോള്‍ അസോസിയേഷന്‍ പ്രസിഡന്റുകൂടിയാണ് പി. ശിവകുമാര്‍.

കഴിഞ്ഞ വര്‍ഷം നടന്ന പ്രൈം വോളിബോള്‍ ലീഗിലും ശിവകുമാറിന്റെ താരങ്ങള്‍ മികച്ച പ്രകടനം നടത്തി. ലിബറോ ഫാക്ടറി എന്ന പേരിലാണ് ശിവകുമാറിന്റെ ശ്രീദുര്‍ഗ്ഗാ വോളിബോള്‍ അക്കാദമി അറിയപ്പെടുന്നത്. ലീഗില്‍ ലിബറോയായി കളിക്കാനിറങ്ങിയ അഞ്ച് താരങ്ങള്‍ ശിവകുമാറിന്റെ ശിഷ്യന്മാരാണ്.

തൃശൂര്‍ ജില്ലയിലെ പേരാമംഗലത്താണ് പി. ശിവകുമാറിന്റെ താമസം. ഭാര്യ മിനി ശിവകുമാര്‍. മക്കള്‍: കിരണ്‍ (ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോഴിക്കോട്്), വരുണ്‍ (ജനറല്‍ ഇലക്ട്രിക്, ബെംഗളൂരു).

ShareSendTweet

Related Posts

അർജുൻ-ടെണ്ടുൽക്കറുടെയും-സാനിയയുടെയും-വിവാഹം-:-സച്ചിനും-കുടുംബവും-പ്രധാനമന്ത്രി-മോദിയെ-നേരിൽ-കണ്ട്-വിവാഹത്തിന്-ക്ഷണിച്ചു
SPORTS

അർജുൻ ടെണ്ടുൽക്കറുടെയും സാനിയയുടെയും വിവാഹം : സച്ചിനും കുടുംബവും പ്രധാനമന്ത്രി മോദിയെ നേരിൽ കണ്ട് വിവാഹത്തിന് ക്ഷണിച്ചു

February 10, 2026
സഞ്ജു-സാംസണ്‍-കേരള-സവാരിയുടെ-ഗുഡ്-വില്‍-അംബാസഡര്‍
SPORTS

സഞ്ജു സാംസണ്‍ കേരള സവാരിയുടെ ഗുഡ് വില്‍ അംബാസഡര്‍

February 10, 2026
‘ഫലം-കണ്ടതിൽ-സന്തോഷം’:-ടി20-ലോകകപ്പിലെ-പാക്-തീരുമാനത്തിന്-നന്ദി-പറഞ്ഞ്-ബിസിസിഐയുടെ-ആദ്യ-പ്രതികരണം
SPORTS

‘ഫലം കണ്ടതിൽ സന്തോഷം’: ടി20 ലോകകപ്പിലെ പാക് തീരുമാനത്തിന് നന്ദി പറഞ്ഞ് ബിസിസിഐയുടെ ആദ്യ പ്രതികരണം

February 10, 2026
ജെയ്-ഷായ്‌ക്ക്-മുന്‍പില്‍-പാകിസ്ഥാന്റെ-ഒരു-അടവും-ഫലിച്ചില്ല,-ഒടുവില്‍-ഇന്ത്യയുമായി-ക്രിക്കറ്റ്-കളിക്കാമെന്ന്-പാകിസ്ഥാന്‍
SPORTS

ജെയ് ഷായ്‌ക്ക് മുന്‍പില്‍ പാകിസ്ഥാന്റെ ഒരു അടവും ഫലിച്ചില്ല, ഒടുവില്‍ ഇന്ത്യയുമായി ക്രിക്കറ്റ് കളിക്കാമെന്ന് പാകിസ്ഥാന്‍

February 9, 2026
ട്വന്റി-20-ലോകകപ്പില്‍-ഇന്ത്യ-പാകിസ്ഥാന്‍-മത്സരം-നടക്കും,-ഐ-സി-സി-നടത്തിയ-ചര്‍ച്ചയില്‍-ധാരണ
SPORTS

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കും, ഐ സി സി നടത്തിയ ചര്‍ച്ചയില്‍ ധാരണ

February 9, 2026
സ്മൃതി-മന്ഥന-വനിതാ-ഐപിഎല്‍-കിരീടം-നേടിയത്-തിരുപ്പതി-ബാലാജിയുടെ-അനുഗ്രഹം-കൊണ്ടാണെന്ന-കമന്‍റിനോട്-നടന്‍-പ്രകാശ്-രാജിന്-കലിപ്പെന്തിന്?
SPORTS

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

February 9, 2026
Next Post
പൊതുസമ്മതനല്ലാത്ത-വ്യക്തിയെ-മേയറായി-ഉയർത്തിക്കാട്ടിയത്-തിരിച്ചടിയായി…-മേയർ-സ്ഥാനാർഥിയെ-മുന്നിലിരുത്തി-സംസ്ഥാന-കമ്മിറ്റിയുടെ-റിപ്പോർട്ട്-മേശപ്പുറത്തുവച്ച്-എംവി-​ഗോവിന്ദൻ!!-വികെ-അനിരുദ്ധൻ-യോ​ഗത്തിൽ-നിന്ന്-ഇറങ്ങിപ്പോയി…-‘നാടകങ്ങൾ-കണ്ടും-സാംബശിവന്റെ-കഥാപ്രസംഗങ്ങൾ-കേട്ടും-തന്നെയാണ്-ഞാൻ-പാർട്ടിയിലേക്ക്-വന്നത്,-പാർട്ടിയാണ്-എല്ലാം,-പക്ഷെ-വിമർശനം-ഉൾക്കൊള്ളാൻ-എനിക്ക്-സാധിക്കില്ല’-വികെ.-അനിരുദ്ധൻ

പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയർത്തിക്കാട്ടിയത് തിരിച്ചടിയായി… മേയർ സ്ഥാനാർഥിയെ മുന്നിലിരുത്തി സംസ്ഥാന കമ്മിറ്റിയുടെ റിപ്പോർട്ട് മേശപ്പുറത്തുവച്ച് എംവി ​ഗോവിന്ദൻ!! വി.കെ. അനിരുദ്ധൻ യോ​ഗത്തിൽ നിന്ന് ഇറങ്ങിപ്പോയി… ‘നാടകങ്ങൾ കണ്ടും സാംബശിവന്റെ കഥാപ്രസംഗങ്ങൾ കേട്ടും തന്നെയാണ് ഞാൻ പാർട്ടിയിലേക്ക് വന്നത്, പാർട്ടിയാണ് എല്ലാം, പക്ഷെ വിമർശനം ഉൾക്കൊള്ളാൻ എനിക്ക് സാധിക്കില്ല’- വി.കെ. അനിരുദ്ധൻ

സ്വർണപ്പാളികൾ-പോറ്റിക്കു-കൊടുത്തുവിടാനുള്ള-മിനുട്സിൽ-മന:പൂർവം-തിരുത്തി,-പിച്ചള-പാളികൾ-എന്നതിന്-പകരം-ചെമ്പ്-എന്ന്-എഴുതിയത്-സ്വന്തം-കൈപ്പടയിൽ!!-കട്ടിളപാളികൾ-അറ്റകുറ്റപ്പണി-നടത്താൻ-തന്ത്രിയാണ്-ആവശ്യപ്പെട്ടതെന്ന-പത്മകുമാറിൻറെ-വാദം-തള്ളി-എസ്ഐടി,-അത്തരം-ആവശ്യത്തിന്-രേഖയില്ല,-മഹസറിൽ-തന്ത്രി-ഒപ്പിട്ടിട്ടില്ല,-അനു‍മതിയും-നൽകിയിട്ടില്ല-പത്മകുമാറിനെ-വരിഞ്ഞുമുറുക്കി-എസ്ഐടി-റിപ്പോർട്ട്

സ്വർണപ്പാളികൾ പോറ്റിക്കു കൊടുത്തുവിടാനുള്ള മിനുട്സിൽ മന:പൂർവം തിരുത്തി, പിച്ചള പാളികൾ എന്നതിന് പകരം ചെമ്പ് എന്ന് എഴുതിയത് സ്വന്തം കൈപ്പടയിൽ!! കട്ടിളപാളികൾ അറ്റകുറ്റപ്പണി നടത്താൻ തന്ത്രിയാണ് ആവശ്യപ്പെട്ടതെന്ന പത്മകുമാറിൻറെ വാദം തള്ളി എസ്ഐടി, അത്തരം ആവശ്യത്തിന് രേഖയില്ല, മഹസറിൽ തന്ത്രി ഒപ്പിട്ടിട്ടില്ല, അനു‍മതിയും നൽകിയിട്ടില്ല- പത്മകുമാറിനെ വരിഞ്ഞുമുറുക്കി എസ്ഐടി റിപ്പോർട്ട്

ഗർഭഛിദ്രത്തിനായി-രാഹുൽ-എത്തിച്ച-മരുന്ന്-കഴിച്ച്-യുവതി-അതീവ-ഗുരുതരാവസ്ഥയിലായി,-രാഹുലിന്-ജാമ്യം-അനുവദിക്കരുതെന്ന-വാദവുമായി-പ്രോസിക്യൂഷൻ,-തനിക്കെതിരെ-നടക്കുന്നതു-വലിയ-സൈബറാക്രമണം,-കുറേകാര്യങ്ങൾ-പറയാനുണ്ട്,-തന്നെ-കൂടി-കക്ഷി-ചേർക്കണമെന്ന-ആവശ്യവുമായി-യുവതി!!-രാഹുൽ-മാങ്കൂട്ടത്തിലിന്റെ-ജാമ്യ-ഹർജി-ഇന്ന്-ഹൈക്കോടതിയിൽ

ഗർഭഛിദ്രത്തിനായി രാഹുൽ എത്തിച്ച മരുന്ന് കഴിച്ച് യുവതി അതീവ ഗുരുതരാവസ്ഥയിലായി, രാഹുലിന് ജാമ്യം അനുവദിക്കരുതെന്ന വാദവുമായി പ്രോസിക്യൂഷൻ, തനിക്കെതിരെ നടക്കുന്നതു വലിയ സൈബറാക്രമണം, കുറേകാര്യങ്ങൾ പറയാനുണ്ട്, തന്നെ കൂടി കക്ഷി ചേർക്കണമെന്ന ആവശ്യവുമായി യുവതി!! രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യ ഹർജി ഇന്ന് ഹൈക്കോടതിയിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • “അമേരിക്ക ഇറാനെ ആക്രമിക്കുന്നത് ലോകത്തിന്റെ മുഴുവൻ സുരക്ഷയ്ക്ക്, അവർ ആണവായുധങ്ങൾ നിർമിക്കുകയാണ്, ബാലിസ്റ്റിക് മിസൈലുകളടക്കം അവരുടെ ആണവ ശേഖരം അമേരിക്കയ്ക്കും ഭീഷണി… ഞങ്ങൾ ഇതിനോടകം ഇറാന്റെ 10 കപ്പലുകൾ മുക്കിക്കളഞ്ഞു, ലോകത്തിലെ ഏറ്റവും വലിയ ഭീകരവാദ സ്‌പോൺസർക്ക് ആണവായുധം ലഭിക്കില്ലെന്ന് ഞങ്ങൾ ഉറപ്പാക്കുന്നു”- ആക്രമണത്തെ ന്യായീകരിച്ച് ട്രംപ്
  • “യുദ്ധം ആരംഭിച്ചത് ഞങ്ങളല്ല, പക്ഷെ ഇറാന്റെ 47 വർഷത്തെ യുദ്ധവെറിക്കു ട്രംപ് ചുവന്ന വര വരച്ചു!! അമേരിക്കക്കാരെ കൊല്ലുകയോ, ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നവരെ ഇതുപോലെ മടിയില്ലാതെ വേട്ടയാടും… ഇത് രാഷ്ട്രനിർമ്മാണത്തിനോ, ജനാധിപത്യ പ്രചാരണത്തിനോ വേണ്ടിയുള്ള യുദ്ധമല്ല, ജയിക്കാൻ വേണ്ടിയാണ് ഞങ്ങൾ പോരാടുന്നത്”- യുഎസ് പ്രതിരോധ സെക്രട്ടറി
  • ഇന്നത്തെ രാശിഫലം: 2026 മാർച്ച് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറ ഖോജസ്‌തേയും!! ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ മൻസൂറ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി
  • യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.