ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ്: തകര്‍പ്പന്‍ ജയത്തോടെ ഈജിപ്തും നൈജീരിയയും ക്വാര്‍ട്ടറില്‍
അഗാദിര്‍: പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ തകര്‍പ്പന്‍ ജയത്തോടെ ഈജിപ്തും നൈജീരിയയും ക്വാര്‍ട്ടറില്‍ കടന്നു. ബെനിന്റെ അത്യുഗ്രന്‍ കളിക്കെതിരെ പോരാടിയ ഈജിപ്ത് 3-1നാണ് വിജയിച്ചത്. മത്സരത്തിനൊടുവില്‍ ഈജിപ്തിനുവേണ്ടി ടീം ക്യാപ്റ്റന്‍...









