കൊച്ചി വീണ്ടും ആവേശക്കടലാകും; കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങൾ പ്രഖ്യാപിച്ചു
ഫുട്‌ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന്റെ രണ്ടാം പാദ മത്സരക്രമം കേന്ദ്ര കായിക മന്ത്രാലയത്തിന്റെയും സംഘാടകരുടെയും തീരുമാനപ്രകാരം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഫെബ്രുവരി മാസം...









