സ്വപ്നച്ചിറകേറി ഒരു ജോർജിയൻ യാത്ര
യാത്രകൾ മനോഹരമായ ഒരു അനുഭവം ആണ്..യാത്രകൾ നമ്മുടെ ധാരണകൾ മാറ്റും.. ചിന്തകൾ വലുതാക്കും..എക്കാലവും മനസ്സിൽ സൂക്ഷിക്കാനുള്ള ഓർമ്മകൾ സമ്മാനിക്കും..ആ യാത്ര നമ്മൾ സ്നേഹിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം...









