രാഹുൽ മാങ്കൂട്ടത്തിലിനെ ഈ മാസം 21 വരെ അറസ്റ്റ് ചെയ്യരുത്, പരാതിക്കാരിയെ കക്ഷി ചേർത്ത് ഹൈക്കോടതി, മുൻകൂർ ജാമ്യത്തെ എതിർത്ത് പരാതിക്കാരി മറുപടി സത്യവാങ്മൂലം നൽകും
കൊച്ചി: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് വിലക്ക് വീണ്ടും നീട്ടി ഹൈക്കോടതി. രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ഈ മാസം 21 വരെയാണ് ഹൈക്കോടതി നീട്ടിയത്. ഇതിനിടെ...









