News Desk

News Desk

20-വർഷം-​ഭീഷണിപ്പെടുത്തിയുള്ള-ലൈം​ഗീക-അതിക്രമം,-ഭർത്താവിനെ-ഭീഷണിപ്പെടുത്തി-വിവാഹബന്ധം-വേർപെടുത്തിച്ചു,-തന്റെ-വിവാഹ-ജീവിതം-തകർത്തു;-സ്കൂൾ-മുറിയിൽനിന്നടക്കം-വീട്ടമ്മയുടെ-നഗ്ന-ദൃശ്യങ്ങൾ-പകർത്തി,-അധ്യാപകനായ-സിപിഎം-നേതാവിനെതിരെ-പരാതി,-കേസെടുത്തു

20 വർഷം ​ഭീഷണിപ്പെടുത്തിയുള്ള ലൈം​ഗീക അതിക്രമം, ഭർത്താവിനെ ഭീഷണിപ്പെടുത്തി വിവാഹബന്ധം വേർപെടുത്തിച്ചു, തന്റെ വിവാഹ ജീവിതം തകർത്തു; സ്കൂൾ മുറിയിൽനിന്നടക്കം വീട്ടമ്മയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തി, അധ്യാപകനായ സിപിഎം നേതാവിനെതിരെ പരാതി, കേസെടുത്തു

‌കാസർകോട് : നാൽപ്പത്തിയെട്ടുകാരിയായ വീട്ടമ്മയെ സിപിഎം നേതാവ് നിരന്തരം ലൈംഗിക പീഡനത്തിന് വിധേയയാക്കിയതായി പരാതി. കുമ്പള സിപിഎം മുൻ ലോക്കൽ സെക്രട്ടറിയും എൻമകജെ പഞ്ചായത്ത് അംഗവും ഇച്ചിലംപാടി...

‘പീഡനം,-ഗർഭം,-അലസൽ,-പീഡന-നിരീക്ഷകർ,-അറസ്റ്റ്,-ജയിൽ!!-ഈ-കേസ്-ഒക്കെ-കേൾക്കുന്ന -ജഡ്ജിമാരുടെ-സഹന-ശേഷിയും-കഷ്ടപ്പാടുമൊക്കെ-ഞാൻ-എപ്പോഴും-ആലോചിക്കാറുണ്ട്….ഞാൻ-നിന്നെ-ഗർഭിണിയാക്കും-എന്ന്-അണ്ണൻ-വീമ്പിളക്കുമ്പോൾ-”-നിന്നെ-ഞാൻ-സ്ഥിരമായി-കിടത്തും”-എന്ന്-രോഗാണു-ആക്രോശിക്കും…-വാർണിങ്-ആണെന്ന്-കൂട്ടിക്കോളൂ,-”ഒരു-അബദ്ധം-പറ്റിപ്പോയി-ഡോക്ടറെ”-ഈ-വാചകം-കുറേ-കേട്ടിട്ടുണ്ട്,-ഈ-വാചകം-പറയാൻ-ഇടവരുത്തരുത്’…

‘പീഡനം, ഗർഭം, അലസൽ, പീഡന നിരീക്ഷകർ, അറസ്റ്റ്, ജയിൽ!! ഈ കേസ് ഒക്കെ കേൾക്കുന്ന  ജഡ്ജിമാരുടെ സഹന ശേഷിയും കഷ്ടപ്പാടുമൊക്കെ ഞാൻ എപ്പോഴും ആലോചിക്കാറുണ്ട്….ഞാൻ നിന്നെ ഗർഭിണിയാക്കും എന്ന് അണ്ണൻ വീമ്പിളക്കുമ്പോൾ ” നിന്നെ ഞാൻ സ്ഥിരമായി കിടത്തും” എന്ന് രോഗാണു ആക്രോശിക്കും… വാർണിങ് ആണെന്ന് കൂട്ടിക്കോളൂ, ”ഒരു അബദ്ധം പറ്റിപ്പോയി ഡോക്ടറെ” ഈ വാചകം കുറേ കേട്ടിട്ടുണ്ട്, ഈ വാചകം പറയാൻ ഇടവരുത്തരുത്’…

തിരുവനന്തപുരം: ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന്റെ പശ്ചാത്തലത്തിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡോ. ഹാരിസ് ചിറക്കൽ. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്നും ഉടലെടുക്കുന്ന വൈറസുകളെ...

ആർ.-ബാലകൃഷ്ണപിള്ളയെ-അട്ടിമറിച്ച്-തുടക്കം,-മൂന്നു-പതിറ്റാണ്ട്-നീണ്ടുനിന്ന-ഇടതു-ബന്ധം-ഉപേക്ഷിച്ച്-വലതു-കൈ-പിടിച്ചു!!-സിപിഎം-മുൻ-എംഎൽഎ-അയിഷ-പോറ്റി-കോൺഗ്രസിൽ,-കൊട്ടാരക്കരയിൽ-മത്സരിക്കും?-‘എന്റെ-പ്രസ്ഥാനം-എന്നെ-വിഷമിപ്പിച്ചു-25-കൊല്ലക്കാലം-ഒരു-പ്രസ്ഥാനത്തിന്റെ-ഭാഗമായിരുന്നിട്ട്-വഞ്ചന-കാണിച്ചുവോയെന്ന്-പലർക്കും-ചിന്തിക്കാം,-സഖാക്കൾക്ക്-എന്നോട്-ദേഷ്യമുണ്ടാകാം,-വിമർശനങ്ങൾ-നേരിടണം’-അയിഷ-പോറ്റി

ആർ. ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ച് തുടക്കം, മൂന്നു പതിറ്റാണ്ട് നീണ്ടുനിന്ന ഇടതു ബന്ധം ഉപേക്ഷിച്ച് വലതു കൈ പിടിച്ചു!! സിപിഎം മുൻ എംഎൽഎ അയിഷ പോറ്റി കോൺഗ്രസിൽ, കൊട്ടാരക്കരയിൽ മത്സരിക്കും? ‘എന്റെ പ്രസ്ഥാനം എന്നെ വിഷമിപ്പിച്ചു 25 കൊല്ലക്കാലം ഒരു പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നിട്ട് വഞ്ചന കാണിച്ചുവോയെന്ന് പലർക്കും ചിന്തിക്കാം, സഖാക്കൾക്ക് എന്നോട് ദേഷ്യമുണ്ടാകാം, വിമർശനങ്ങൾ നേരിടണം’- അയിഷ പോറ്റി

തിരുവനന്തപുരം: സിപിഎം മുൻ എംഎൽഎയായിരുന്ന അയിഷ പോറ്റി കോൺഗ്രസിൽ. ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ അയിഷ, കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മാലയിട്ട് സ്വീകരിച്ചു....

വാക്കുകൊടുത്ത-പെണ്ണിനെ-കൈവിടാനാകില്ല,-ജന്മം-തന്ന-മാതാപിതാക്കളേയും!!-തന്റെ-ജീവിതത്തിലെ-ഏറ്റവും-നിർണായക-നിമിഷത്തിൽ,-വിവാഹമെന്ന-സ്വപ്നത്തിന്-പിണക്കം-മറന്ന്-സാക്ഷിയാകാൻ-മാതാപിതാക്കളോട്-അപേക്ഷിക്കാനെത്തിയതായിരുന്നു-അവൻ,-അമ്പിനും-വില്ലിനും-അവർ-അടുക്കാതെ-വന്നതോടെ-വഴക്കിട്ടിറങ്ങിപ്പോയി…-പിന്നാലെയെത്തിയത്-മകന്റെ-മരണവാർത്ത,-അപകടത്തിൽ-തലയോട്ടി-പൊട്ടിച്ചിതറി…
പരാതിക്കാരിയുടെ-ദൃശ്യങ്ങൾ-ചിത്രീകരിച്ച-മൊബൈലും-ലാപ്ടോപ്പും-കണ്ടെത്തൻ-പോലീസ്,-പീഡനം-നടന്ന-ഹോട്ടലിലടക്കം-എത്തിച്ച്-തെളിവെടുക്കും!!-രാഹുൽ-3-ദിവസത്തെ-എസ്ഐടി-കസ്റ്റഡിയിൽ,-ജാമ്യാപേക്ഷ-പരി​ഗണിക്കുക-16ന്

പരാതിക്കാരിയുടെ ദൃശ്യങ്ങൾ ചിത്രീകരിച്ച മൊബൈലും ലാപ്ടോപ്പും കണ്ടെത്തൻ പോലീസ്, പീഡനം നടന്ന ഹോട്ടലിലടക്കം എത്തിച്ച് തെളിവെടുക്കും!! രാഹുൽ 3 ദിവസത്തെ എസ്ഐടി കസ്റ്റഡിയിൽ, ജാമ്യാപേക്ഷ പരി​ഗണിക്കുക 16ന്

പത്തനംതിട്ട: ബലാത്സംഗ പരാതിയിൽ മാവേലിക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ എസ്ഐടി കസ്റ്റഡിയിൽ വിട്ടു കോടതി. പോലീസ് നൽകിയ അപേക്ഷ പരിഗണിച്ചാണ് തിരുവല്ല...

രാഹുൽ-മാങ്കൂട്ടത്തിലിന്റെ-അറസ്റ്റിന്-പിന്നാലെ-സൈബർ-ആക്രമണം;-മുഖ്യമന്ത്രിക്കും-ഡിജിപിക്കും-പരാതി-നൽകി-അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി അതിജീവിത

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട സംഭവങ്ങൾക്ക് പിന്നാലെ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബർ അധിക്ഷേപങ്ങൾക്കെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് പരാതി നൽകി. സൈബർ ഇടങ്ങളിലെ കടന്നാക്രമണം തന്റെ വ്യക്തിജീവിതത്തെയും...

ആ-ഒരു-സീറ്റിൽ-ഇനി-കണ്ണുവെക്കണ്ട-ബിജെപി…-യുഡിഎഫ്-അത്-ഇങ്ങട്-എടുത്തു…വിഴിഞ്ഞം-കടന്ന്-യുഡിഎഫ്,-എൽഡിഎഫിന്റെ-സിറ്റിങ്-സീറ്റ്-പിടിച്ചടക്കി-മുന്നേറ്റം,-ബിജെപി-മൂന്നാം-സ്ഥാനത്ത്

ആ ഒരു സീറ്റിൽ ഇനി കണ്ണുവെക്കണ്ട ബിജെപി… യുഡിഎഫ് അത് ഇങ്ങട് എടുത്തു…വിഴിഞ്ഞം കടന്ന് യുഡിഎഫ്, എൽഡിഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചടക്കി മുന്നേറ്റം, ബിജെപി മൂന്നാം സ്ഥാനത്ത്

തിരുവനന്തപുരം: കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ എൽഡിഎഫിന്റെ സിറ്റിങ് സിറ്റിങ് സീറ്റ് പിടിച്ചടക്കി യുഡിഎഫിന്റെ വിജയം. യുഡിഎഫ് സ്ഥാനാർഥി കെ.എച്ച്. സുധീർഖാൻ 83 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് സ്ഥാനാർഥിയെ...

‘ഞാൻ-അവൾക്കൊപ്പമോ,-അവനൊപ്പമോ-അല്ല,-സത്യമാർക്കൊപ്പമാണോ-അവർക്കൊപ്പമാണ്’!!-മാധ്യമങ്ങൾ-ഇല്ലാക്കഥകൾ-പടച്ചുവിടുന്നുണ്ടോ-എന്ന്-പരിശോധിക്കണം,-പീഡനത്തിനു-ശേഷം-പ്രതി-ചെരുപ്പ്-വാങ്ങി-നൽകി,-ഫ്ലാറ്റ്-വാങ്ങാൻ-ശ്രമിച്ചു-എന്ന-മൊഴികൾ-സംശയം-തോന്നിപ്പിക്കുന്നു,-സ്ത്രീകൾ-കുടുംബബന്ധങ്ങൾക്ക്-കൂടുതൽ-പ്രാധാന്യം-നൽകണം,-വിവാഹിതരാണെങ്കിൽ-ആ-ബന്ധത്തിന്-വില-കൽപ്പിക്കണം-ശ്രീനാദേവി-കുഞ്ഞമ്മ-വീഡിയോ

‘ഞാൻ അവൾക്കൊപ്പമോ, അവനൊപ്പമോ അല്ല, സത്യമാർക്കൊപ്പമാണോ അവർക്കൊപ്പമാണ്’!! മാധ്യമങ്ങൾ ഇല്ലാക്കഥകൾ പടച്ചുവിടുന്നുണ്ടോ എന്ന് പരിശോധിക്കണം, പീഡനത്തിനു ശേഷം പ്രതി ചെരുപ്പ് വാങ്ങി നൽകി, ഫ്ലാറ്റ് വാങ്ങാൻ ശ്രമിച്ചു എന്ന മൊഴികൾ സംശയം തോന്നിപ്പിക്കുന്നു, സ്ത്രീകൾ കുടുംബബന്ധങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം, വിവാഹിതരാണെങ്കിൽ ആ ബന്ധത്തിന് വില കൽപ്പിക്കണം- ശ്രീനാദേവി കുഞ്ഞമ്മ- വീഡിയോ

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പിന്തുണച്ച് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. അതിജീവിതയ്ക്കൊപ്പം നിൽക്കുമ്പോൾ തന്നെ ‘അതിജീവിതന്റെ’ ഭാഗം കൂടി കേൾക്കണമെന്ന്...

പത്രക്കാരുടെ-സാന്നിദ്ധ്യം-ഉറപ്പുവരുത്തി-ജഡ്ജി-വക്കീലില്ലാത്ത-നേരത്ത്-കളവ്-പറഞ്ഞു,-ഇതു-ഇന്ത്യൻ-ജുഡീഷ്യറിയുടെ-ചരിത്രത്തിലാദ്യം!!-കഴിഞ്ഞ-ഒന്നര-വർഷത്തിനിടെ-ആകെ-മാറി-നിന്നത്-അസുഖമോ,-ജില്ലയിൽ-പുറത്ത്-വർക്ക്-വന്നപ്പോൾ-മാത്രം,-ഇന്നലെ-വരാത്തത്-ഹൈക്കോടതിയിൽ-കേസുണ്ടായതിനാൽ,-ജൂനിയഴ്സിനെ-ഏൽപിച്ചിരുന്നു-അതിജീവിതയുടെ-അഭിഭാഷക
Page 217 of 694 1 216 217 218 694

Recent Posts

Recent Comments

No comments to show.