കെഎഫ്‌സി വായ്പ തട്ടിപ്പ് കേസ്, 12 മണിക്കൂർ നീണ്ട ഇഡി ചോദ്യം ചെയ്യൽ, ഒടുവിൽ പി വി അൻവറിനെ വിട്ടയച്ചു
കൊച്ചി: കെഎഫ്സി വായ്പ തട്ടിപ്പ് കേസിൽ നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചു. ഇഡി കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം...









