വെറും 4.99 ലക്ഷത്തിന് സ്വന്തമാക്കാം എംജി കോമറ്റ്; ബജറ്റ് ഇവി വിഭാഗത്തിൽ വിപ്ലവം സൃഷ്ടിച്ച് എക്സിക്യൂട്ടീവ് വേരിയന്റ്
ഡൽഹി: ലക്ഷ്വറി ഇലക്ട്രിക് എസ്‌യുവികൾ വിപണി കീഴടക്കുമ്പോഴും, സാധാരണക്കാർക്കായി ഏറ്റവും കുറഞ്ഞ വിലയിൽ ഒരു ഇലക്ട്രിക് വാഹനം എന്ന സ്വപ്നം എംജി കോമറ്റ് (MG Comet EV)...









