ദിലീപിനെതിരെ തെളിവുകളുണ്ടായിട്ടും ജഡ്ജി പക്ഷപാതപരമായി പെരുമാറി, മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസിലും ജഡ്ജി സംശയ നിഴലില്‍, ഇങ്ങനെ ഒരാള്‍ വിധി പറയാന്‍ അര്‍ഹയല്ല, പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശം പുറത്ത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കും ജഡ്ജിക്കുമെതിരെ ഗുരുതര പരാമർശങ്ങളുമായി നിയമോപദേശം. പ്രോസിക്യൂഷൻ ഡിജിയുടെ നിയമോപദേശത്തിന്റെ പകർപ്പ് പുറത്ത്. സ്പെഷ്യൽ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്....









