കൊല്ലം ജില്ലാ ആശുപത്രിയിൽ അടിയന്തര ചികിത്സ കൊടുത്തിരുന്നെങ്കിൽ വേണുവിനെ രക്ഷിക്കാമായിരുന്നു, സിഎച്ച്സി മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് വരെയും ഗുരുതരമായ പിഴവുകൾ സംഭവിച്ചു… അതീവ ഗുരുതരാവസ്ഥയിലായിരുന്നിട്ടും ഐസിയുവിൽ പ്രവേശിപ്പിച്ചില്ല, രോഗിയെ ഉള്ളിലേക്ക് മാറ്റാൻ പോലും അറ്റൻഡർമാരോ മറ്റ് ജീവനക്കാരോ തയ്യാറായില്ല- ഡിഎംഇ വിദഗ്ധ സംഘം
കൊല്ലം: ചവറ സ്വദേശിയായ വേണു ചികിത്സ ലഭിക്കാതെ മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പിന് കീഴിലെ വിവിധ ആശുപത്രികൾക്കും ജീവനക്കാർക്കും ഗുരുതരമായ വീഴ്ച സംഭവിച്ചതായി ഡിഎംഇ നിയോഗിച്ച വിദഗ്ധസംഘത്തിന്റെ...









