കണ്ണൂരിൽ ലഹരിവേട്ട; എം.ഡി.എം.എയുമായി മലയാളിയും അസം സ്വദേശികളും പിടിയിൽ
കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എക്സൈസും പോലീസും നടത്തിയ പരിശോധനയിൽ മാരകമായ രാസലഹരിയുമായി മൂന്ന് പേർ പിടിയിലായി. കൂത്തുപറമ്പിലും അഞ്ചരക്കണ്ടിയിലുമായി നടന്ന വെവ്വേറെ റെയ്ഡുകളിലാണ് മലയാളിയും രണ്ട്...









