അമോറിം തെറിച്ചു; യുണൈറ്റഡ് കോച്ചിനെ പുറത്താക്കിയത് 14 മാസത്തിന് ശേഷം
മാഞ്ചസ്റ്റര്‍: പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടീം പരിശീലകന്‍ റൂബന്‍ അമോറിം പുറത്താക്കപ്പെട്ടു. നാളെ നടക്കാനിരിക്കുന്ന മത്സരങ്ങളില്‍ യുണൈറ്റഡിന്റെ താല്‍ക്കാലിക കോച്ചായി ഡാരെന്‍ ഫ്‌ളെച്ചര്‍...









