ഭാരതം-ശ്രീലങ്ക വനിതാ ടി-20; കാര്യവട്ടത്ത് ഇന്ന് അവസാന അങ്കം
തിരുവനന്തപുരം: വനിതാ ട്വന്റി20 പരമ്പരയില്‍ ഭാരതവും ശ്രീലങ്കയും ഇന്ന് അവസാന അങ്കത്തില്‍ ഏറ്റുമുട്ടും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ രാത്രി ഏഴ് മുതലാണ് മത്സരം. എല്ലാ മത്സരങ്ങളും ജയിച്ച്...









