കിരീടപ്പോരിന് മുൻപേ കോഹ്‌ലിയുടെ ‘ടാറ്റൂ’ വിസ്മയം; ജീവിതയാത്ര ഇനി കൈകളിൽ!
തൻ്റെ ജീവിതത്തിലെ മാറ്റങ്ങളെയും വളർച്ചയെയും സൂചിപ്പിക്കുന്ന ഒരു സർപ്രൈസ് ഡിസൈനാണ് ഇത്തവണ കോഹ്‌ലി ഇടതുകൈയിൽ പകർത്തിയിരിക്കുന്നത്. ‘ഏലിയൻസ് ടാറ്റൂ ഇന്ത്യ’യുടെ സ്റ്റുഡിയോയിൽ വെച്ച് പൂർത്തിയാക്കിയ ഈ ടാറ്റൂ,...









