ബിജെപിയുമായും ബന്ധുത്വം, വെള്ളാപ്പള്ളിയുടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി ജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ, അനുഗമിച്ച് സംസ്ഥാന നേതാക്കൾ
ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി മുതിർന്ന ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. ജാവ്ദേക്കർ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് വെള്ളാപ്പള്ളി നടേശനെ കണ്ടത്....









