ചെങ്ങന്നൂർ, തിരുവല്ല എന്നിവിടങ്ങളിലോ, കൊട്ടാരക്കരയിലോ മത്സരിക്കാൻ താൽപര്യമുണ്ടോ? ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചു…അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിക്കണം, സാധാരണ മലയാളികളുടെ ആഗ്രഹമാണിത്, എന്റെ രാഷ്ട്രീയമാണ് വസ്ത്രധാരണത്തിലുള്ളത്, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഹുൽ ഈശ്വർ
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്ന സൂചന നൽകി രാഹുൽ ഈശ്വർ. മധ്യകേരളത്തിൽ മത്സരിക്കാൻ താൽപര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാർട്ടി ചോദിച്ചതായും രാഹുൽ ഈശ്വർ...









