തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നു, രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎആയിട്ട് പോലും കോൺഗ്രസ് നടപടിയെടുത്തു, സിപിഎം ന്യായീകരണങ്ങൾ നിരത്തി പത്മകുമാറിനു സുരക്ഷാവലയം തീർത്തു, ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി- സിപിഐ എക്സിക്യൂട്ടീവ് യോഗം
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് സിപിഎം വസ്തുതകൾ മറച്ചുവയ്ക്കുന്നുവെന്ന വിമർശനവുമായി സിപിഐ. ശബരിമല സ്വർണക്കൊള്ള തോൽവിക്ക് പ്രധാന കാരണമായെന്നും സിപിഐ എക്സിക്യൂട്ടീവ് യോഗത്തിൽ അഭിപ്രായം. ഇക്കാര്യത്തിൽ...









