കുടുംബ പ്രശ്നങ്ങൾ… സ്വയം കഴുത്തുമുറിച്ച് കാട്ടിലേക്കോടിപ്പോയ രാജേന്ദ്രനായി ഡ്രോണിന്റെ സഹായത്തോടെ ഒരു ദിവസത്തെ തെരച്ചിൽ, ഒടുവിൽ വനത്തിനുള്ളിൽ മൃതദേഹം, കണ്ടെത്തി, വന്യമൃഗങ്ങൾ ആക്രമിച്ചിട്ടുണ്ടോയെന്നറിയാൻ മൃതദേഹം പുറത്തെത്തിച്ച് പരിശോധന നടത്തും
കണ്ണൂർ: കൊട്ടിയൂരിൽ സ്വയം കഴുത്തു മുറിച്ച് വനത്തിലേക്ക് ഓടിപ്പോയ മധ്യവയസ്ക്കനെ ഉൾവനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ ഗ്രാമപഞ്ചായത്തിലെ അമ്പായത്തോട് കച്ചേരിക്കുഴി രാജേന്ദ്രൻ (രാജേഷ്– 50) ആണ്...









