കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്
കണ്ണൂര്‍: രണ്ടാം പകുതിയില്‍ പത്തു പേരായി ചുരുങ്ങിയിട്ടും പെരുങ്കളിയാട്ടത്തിന്റെ നാട്ടുകാരായ കണ്ണൂര്‍ വാരിയേഴ്സ് സൂപ്പര്‍ ലീഗ് കേരള രണ്ടാം സീസണില്‍ വെള്ളിക്കപ്പില്‍ മുത്തമിട്ടു. പൊരുതിക്കളിച്ച തൃശൂര്‍ മാജിക്...









