Friday, April 17, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

അണ്ടർ 19 ഏഷ്യാ കപ്പ്: ദുബായിൽ ഞായറാഴ്ച ഇന്ത്യ-പാക് ഫൈനൽ പോരാട്ടം

by News Desk
December 20, 2025
in SPORTS
അണ്ടർ-19-ഏഷ്യാ-കപ്പ്:-ദുബായിൽ-ഞായറാഴ്ച-ഇന്ത്യ-പാക്-ഫൈനൽ-പോരാട്ടം

അണ്ടർ 19 ഏഷ്യാ കപ്പ്: ദുബായിൽ ഞായറാഴ്ച ഇന്ത്യ-പാക് ഫൈനൽ പോരാട്ടം

ദുബായ്: ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മറ്റൊരു ഇന്ത്യ-പാകിസ്ഥാൻ കലാശപ്പോരിന് അണ്ടർ 19 ഏഷ്യാ കപ്പ് വേദിയാകുന്നു. ഞായറാഴ്ച ദുബായിൽ നടക്കുന്ന ഫൈനലിൽ ചിരവൈരികളായ ഇരുരാജ്യങ്ങളും നേർക്കുനേർ വരും. സെമി ഫൈനലുകളിൽ ശ്രീലങ്കയെ ഇന്ത്യയും ബംഗ്ലാദേശിനെ പാകിസ്ഥാനും എട്ട് വിക്കറ്റുകൾക്ക് തകർത്താണ് ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്. ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റുമുട്ടിയപ്പോൾ പാകിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു എന്നത് ഫൈനലിൽ ടീം ഇന്ത്യയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.

ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനലില്‍ മലയാളി താരം ആരോണ്‍ ജോര്‍ജ് ഒരിക്കല്‍ക്കൂടി തിളങ്ങിയ മത്സരത്തില്‍ എട്ടുവിക്കറ്റിന്റെ മിന്നും ജയമാണ് ഭാരതം സ്വന്തമാക്കിയത്.
മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ലങ്ക 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഭാരതം 18 ഓവറില്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 49 പന്തില്‍ നാല് ബൗണ്ടറിയും ഒരു സിക്‌സുമടക്കം 58 റണ്‍സ് നേടിയ ആരോണ്‍ ജോര്‍ജ് പുറത്താകാതെ നിന്നു. ടൂര്‍ണമെന്റില്‍ ആരോണിന് ഇത് രണ്ടാം അര്‍ധസെഞ്ച്വറിയാണ്. ഒരു സെഞ്ച്വറിയും ആരോണ്‍ നേടിയിട്ടുണ്ട്. 45 പന്തില്‍ രണ്ട് സിക്‌സും നാല് ബൗണ്ടറിയും അടക്കം 61 റണ്‍സ് നേടി പുറത്താകാതെനിന്ന വിഹാന്‍ മല്‍ഹോത്രയാണ് ഭാരതത്തിന്റെ ടോപ് സ്‌കോറര്‍.

ഓപ്പണര്‍മാരായ ആയുഷ് മാത്രെയും വൈഭവ് സൂര്യവംശിയും നാല് വീതം റണ്‍സ് നേടി പുറത്തായിരുന്നു. നേരത്തെ, ദുബായില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെ ശ്രീലങ്കയെ ബൗളിങ്ങിനയച്ചു. 38 പന്തില്‍ 42 റണ്‍സ് നേടിയ ചാമിക ഹീനട്ടിഗാലയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ വിമത് ദിന്‍സറ (32), സെത്മിക സെനെവിരാട്നെ (30), വിരാന്‍ ചമുദിത (19) എന്നിവര്‍ മാത്രമാണ് പിന്നീട് ലങ്കന്‍ നിരയില്‍ രണ്ടക്കം കടന്നത്. ഭാരതത്തിന് വേണ്ടി ഹെനില്‍ പട്ടേല്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

 

ShareSendTweet

Related Posts

ഇന്ത്യന്‍-സൂപ്പര്‍-ലീഗ്:-ത്രില്ലര്‍-പോര്-സമനിലയില്‍
SPORTS

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്: ത്രില്ലര്‍ പോര് സമനിലയില്‍

April 17, 2026
ഇന്ത്യന്‍-സൂപ്പര്‍ലീഗ്:-ബ്ലാസ്റ്റേഴ്‌സിന്-സമനില
SPORTS

ഇന്ത്യന്‍ സൂപ്പര്‍ലീഗ്: ബ്ലാസ്റ്റേഴ്‌സിന് സമനില

April 17, 2026
ബാഴ്‌സിലോണ-ഓപ്പണ്‍:-അല്‍കാരസ്-പിന്മാറി
SPORTS

ബാഴ്‌സിലോണ ഓപ്പണ്‍: അല്‍കാരസ് പിന്മാറി

April 17, 2026
ഫ്രഞ്ച്-ഓപ്പണ്‍-സമ്മാനത്തുക-വര്‍ദ്ധിപ്പിച്ചു
SPORTS

ഫ്രഞ്ച് ഓപ്പണ്‍ സമ്മാനത്തുക വര്‍ദ്ധിപ്പിച്ചു

April 17, 2026
ചാമ്പ്യന്‍സ്-ലീഗ്-സെമി-ലൈനപ്പ്:-ബയേണ്‍-പിഎസ്ജി,-ആഴ്‌സണല്‍-അത്‌ലറ്റിക്കോ
SPORTS

ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പ്: ബയേണ്‍-പിഎസ്ജി, ആഴ്‌സണല്‍-അത്‌ലറ്റിക്കോ

April 17, 2026
കളിസ്ഥലങ്ങള്‍-നാമമാത്രം;-നേട്ടം-കൊയ്ത്-ടര്‍ഫുകള്‍,-മണിക്കൂറിന്-1500-രൂപ-വരെ-വാടക
SPORTS

കളിസ്ഥലങ്ങള്‍ നാമമാത്രം; നേട്ടം കൊയ്ത് ടര്‍ഫുകള്‍, മണിക്കൂറിന് 1500 രൂപ വരെ വാടക

April 16, 2026
Next Post
കേരള-സൂപ്പര്‍-ലീഗ്:-കണ്ണൂര്‍-ആരവക്കടല്‍

കേരള സൂപ്പര്‍ ലീഗ്: കണ്ണൂര്‍ ആരവക്കടല്‍

കണ്ണൂരിന്റെ-പെരുങ്കളിയാട്ടം;-സൂപ്പര്‍-ലീഗ്-കേരള-കിരീടം-കണ്ണൂര്‍-വാരിയേഴ്‌സിന്

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

ഇന്ത്യന്‍-വിമെന്‍സ്-ലീഗ്:-ഗോകുലം-ഇന്നിറങ്ങും

ഇന്ത്യന്‍ വിമെന്‍സ് ലീഗ്: ഗോകുലം ഇന്നിറങ്ങും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • വാൽപ്പാറ ദുരന്തം അങ്ങേയറ്റം വേദനിപ്പിക്കുന്നത്; മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി
  • സ്ത്രീകളുടെ പേരിൽ ഭരണഘടന തകർക്കാനുള്ള നീക്കം ഇന്ത്യ തടഞ്ഞു; ബില്ല് പരാജയപ്പെട്ടതിൽ രാഹുൽ ഗാന്ധി
  • ചർച്ച ഫലം കണ്ടില്ല, മടക്കയാത്രയിൽ ഇസ്രയേൽ പണി തരുമോയെന്ന ഭയം!! ഇറാനിയൻ പ്രതിനിധി സംഘത്തിന് അതിർത്തിവരെ കവചമൊരുക്കി പാക് വ്യോമസേനയുടെ ജെ-10 യുദ്ധവിമാനങ്ങളും എയർബോൺ വാണിങ് ആൻഡ് കൺട്രോൾ സിസ്റ്റം വിമാനവും
  • ‘ഹൊർമുസ് തുറക്കും‘! ലോകത്തിനൊന്നാകെ ആശ്വാസം പകരുന്ന തീരുമാനവുമായ് ഇറാൻ; ലെബനൻ–ഇസ്രായേൽ വെടിനിർത്തൽ കാലയളവിൽ കടലിടുക്കിലൂടെയുള്ള ​ഗതാ​ഗതം അനുവദിക്കുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി
  • Heat Stroke: അവയവങ്ങളെ താറുമാറാക്കും, മാനസിക നിലയും തെറ്റിക്കും ; കരുതിയിരിക്കണം താപാഘാതത്തെ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.