11 വർഷം മുൻപ് ഭർത്താവ് മരിച്ചു, തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചുവെന്നാരോപിച്ച് അമ്മയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട് CPIM ഭരിക്കുന്ന ബാങ്ക്, കിട്ടിയ ബോണസ് തുക തിരിച്ചു കൊടുത്ത് സ്വീപ്പർ നിസ ഷിയാസ്
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ 16 വയസുള്ള മകൻ കോൺഗ്രസിനായി പ്രവർത്തിച്ചെന്നാരോപിച്ച് അമ്മയെ സഹകരണ ബാങ്കിലെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് സിപിഎം ഭരണസമിതിയുടെ പകപോക്കൽ. ഇടുക്കി കാരിക്കോട്...









