പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം, അയോഗ്യനാക്കാനുള്ള നടപടികൾ സ്വീകരിക്കും, അബദ്ധം പറ്റിപ്പോയതെന്ന് ചേലക്കര ഗ്രാമപഞ്ചായത്തംഗം പിഎൻ രാമചന്ദ്രൻ
തൃശൂർ: ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് വോട്ട് ചെയ്ത പഞ്ചായത്തംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഎം. ചേലക്കര ഗ്രാമപഞ്ചായത്തംഗം പി എൻ രാമചന്ദ്രനെയാണ് പാർട്ടി പുറത്താക്കിയത്. 24...









