വാഹനം വേഗത കുറച്ച് നിർത്താൻ ശ്രമിക്കുന്നതിനിടെ സിപിഒ സുഹൃത്തിന്റെ കൈയ്ക്കുപിടിച്ച് വലിച്ച് താഴെയിടാൻ നോക്കി, മൂന്നുപേരും താഴെവീണു- രാഹുൽ!! പരുക്കു പറ്റിയ അവരോടും കൂടെ വരാൻ പറഞ്ഞു, അതു വേണ്ട, ഞാൻ കൊണ്ടു വന്നുകൊള്ളാം എന്നു പറഞ്ഞു- വെളുപ്പിക്കാൻ ശ്രമിച്ച് ഡിസിപി
കൊച്ചി: ചെല്ലാനത്ത് ബൈക്കിൽ വന്ന യുവാക്കളെ വലിച്ചു താഴെയിട്ടെന്ന പരാതിക്കു പിന്നാലെ അവർക്കെതിരെ കേസെടുത്ത പോലീസ് നടപടിയിൽ പുതിയ വിശദീകരണവുമായി ഡിസിപി രംഗത്ത്. പരുക്കേറ്റവരോട് കൂടെ വരാൻ...









