‘ഞാനൊരു തെറ്റും ചെയ്തിട്ടില്ല, പക്ഷെ സമ്മർദ്ദം താങ്ങാനാകുന്നില്ല’, മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു!! ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ
തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്‌റ്റിൽ. പത്മകുമാർ അധ്യക്ഷനായ ബോർഡിലെ അംഗമായിരുന്നു വിജയകുമാർ. ഇന്നു എസ്ഐടി ഓഫീസിൽ എത്തി കീഴടങ്ങുകയായിരുന്നു....









