ഭാര്യയുടെ ആണ്‍സുഹൃത്തിനെ വാക്കത്തി കൊണ്ട് വെട്ടി, മുഖത്തും കാലിലും മാരക മുറിവ്, 46 കാരന് 14 വര്‍ഷം കഠിന തടവ്,
ഇടുക്കി: ഭാര്യയുടെ സുഹൃത്തിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് 14 വർഷം കഠിനതടവ്. ഇടുക്കി മുണ്ടൻമുടി കടപ്ളാക്കൽ ഷിബു (46)-നെയാണ് ശിക്ഷിച്ചത്. വണ്ണപ്പുറം കള്ളിപ്പാറ ഭാഗത്തെ പാറമടയിൽ...









