കൂടെ താമസിക്കുന്ന ഗർഭിണിയായ യുവതിയെ ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിട്ടു, വായിൽ തുണിതിരുകി ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചുസ പ്ലാസ്റ്റിക് വയർ കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമം, യുവാവ് അറസ്റ്റിൽ, പ്രതി സ്ത്രീപീഡനം, മയക്കുമരുന്ന് കേസ്, അടിപിടി ഉൾപെടെ ഏഴോളം കേസിൽ പ്രതിയെന്ന് പോലീസ്
കോടഞ്ചേരി: കോടഞ്ചേരിയിൽ ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടികൊണ്ട് മാരകമായി പൊള്ളലേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കൂടെ താമസിച്ചുവന്നിരുന്ന യുവാവ് അറസ്റ്റിൽ. വേനപ്പാറയ്ക്കടുത്ത് പെരിവില്ലി ചൂരപ്പാറ ഷാഹിദ് റഹ്‌മാനാണ്(28) അറസ്റ്റിലായത്....









