Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

അ​ബൂ​ദ​ബി​യി​ൽ 16 പാ​ർ​ക്കു​ക​ൾ കൂ​ടി തു​റ​ന്നു

by News Desk
December 27, 2025
in TRAVEL
അ​ബൂ​ദ​ബി​യി​ൽ-16-പാ​ർ​ക്കു​ക​ൾ-കൂ​ടി-തു​റ​ന്നു

അ​ബൂ​ദ​ബി​യി​ൽ 16 പാ​ർ​ക്കു​ക​ൾ കൂ​ടി തു​റ​ന്നു

അ​ബൂ​ദ​ബി: ന​ഗ​ര​ത്തി​ലെ ജീ​വി​ത​സാ​ഹ​ച​ര്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വി​ശാ​ല​മാ​യ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി, ന​ഗ​ര​ഗ​താ​ഗ​ത​വ​കു​പ്പ് അ​ൽ ഷം​ഖ ജി​ല്ല​യി​ലു​ട​നീ​ളം 16 പു​തി​യ പൊ​തു പാ​ർ​ക്കു​ക​ൾ തു​റ​ന്നു. താ​മ​സ​മേ​ഖ​ല​ക​ളി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​പാ​ർ​ക്കു​ക​ൾ കു​ടും​ബ​ങ്ങ​ൾ​ക്കും താ​മ​സ​ക്കാ​ർ​ക്കും സേ​വ​നം ന​ൽ​കു​ന്ന ത​ര​ത്തി​ലാ​ണ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

വി​ശാ​ല​മാ​യ പു​ൽ​ത്ത​കി​ടി​ക​ൾ, എ​ട്ട് ഔ​ട്ട്‌​ഡോ​ർ ഫി​റ്റ്‌​ന​സ് സോ​ണു​ക​ൾ, 25 ക​ളി മൈ​താ​ന​ങ്ങ​ൾ, 26 കു​ട്ടി​ക​ളു​ടെ ക​ളി​സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടും. സ​മൂ​ഹ​ങ്ങ​ളു​ടെ ദൈ​നം​ദി​ന വി​നോ​ദ​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ന​ട​ത്ത ട്രാ​ക്കു​ക​ൾ, ത​ണ​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ, പൊ​തു ഇ​ട​ങ്ങ​ൾ എ​ന്നി​വ​യും സം​യോ​ജി​പ്പി​ച്ചി​രി​ക്കു​ന്നു.

വി​ശ്ര​മം, സാ​മൂ​ഹി​ക​വ​ത്​​ക​ര​ണം, ഔ​ട്ട്ഡോ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ​ക്കാ​യി സു​ര​ക്ഷി​ത​വും സ്വാ​ഗ​താ​ർ​ഹ​വു​മാ​യ അ​ന്ത​രീ​ക്ഷം പ്ര​ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ താ​മ​സ​ക്കാ​രു​ടെ ജീ​വി​ത​നി​ല​വാ​രം ഉ​യ​ർ​ത്തു​ന്ന​തി​നാ​ണ് അ​ൽ ഷം​ഖ​യി​ലെ പാ​ർ​ക്കു​ക​ൾ രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ക്യാ​പി​റ്റ​ൽ പ്രോ​ജ​ക്ട്സ് എ​ക്സി​ക്യൂ​ഷ​ൻ മേ​ധാ​വി എ​ൻ​ജി​നീ​യ​ർ ഖ​ലീ​ഫ അ​ബ്ദു​ല്ല അ​ൽ​കെം​സി പ​റ​ഞ്ഞു.

അ​ബൂ​ദ​ബി​യി​ലു​ട​നീ​ളം പൊ​തു​സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള വി​ശാ​ല​മാ​യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ് അ​ൽ ഷം​ഖ പാ​ർ​ക്കു​ക​ൾ. ഈ ​വ​ർ​ഷം അ​ൽ ഫ​ലാ​ഹ്, മു​ഹ​മ്മ​ദ് ബി​ൻ സാ​യി​ദ് സി​റ്റി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലും സ​മാ​ന​മാ​യ പൊ​തു ഇ​ട​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ShareSendTweet

Related Posts

ഒറ്റരാ​ത്രികൊണ്ട്-ഒരു-ട്രെയിനിനെയും-അതിലെ-യാത്രക്കാരെയും-കടൽ-കൊണ്ടുപോയ-പ്രേതനഗരം;-ഇന്ന്-സഞ്ചാരികളുടെ-സ്വർഗഭൂമി
TRAVEL

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

January 24, 2026
മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’
TRAVEL

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

January 22, 2026
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ
TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

January 22, 2026
വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്
TRAVEL

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

January 19, 2026
കവന്ത
TRAVEL

കവന്ത

January 18, 2026
യാത്രാവിവരണം:-മനാമയുടെ-മർമരം
TRAVEL

യാത്രാവിവരണം: മനാമയുടെ മർമരം

January 16, 2026
Next Post
‘ഉടൻ-ഈ-പ്രദേശം-വിട്ട്-പൊയ്ക്കോണം’…-റോഡരികിൽ-നിസ്‌കരിക്കുന്ന-പലസ്തീൻ-യുവാവിന്റെ-ദേഹത്തേക്ക്-വാഹനം-ഇടിച്ചുകയറ്റി-ഇസ്രയേൽ-റിസർവിസ്റ്റ്-സൈനികൻ,-മുഖത്ത്-പെപ്പർ-സ്പ്രേയും-പ്രയോ​ഗിച്ചു,-പ്രതിയുടെ-സൈനിക-സേവനം-അവസാനിച്ചതാണ്,-അറസ്റ്റ്-ചെയ്ത്-ആയുധം-പിടിച്ചെടുത്തു,-വീട്ടുതടങ്കലിലാക്കി-ഇസ്രയേൽ

‘ഉടൻ ഈ പ്രദേശം വിട്ട് പൊയ്ക്കോണം’… റോഡരികിൽ നിസ്‌കരിക്കുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ, മുഖത്ത് പെപ്പർ സ്പ്രേയും പ്രയോ​ഗിച്ചു, പ്രതിയുടെ സൈനിക സേവനം അവസാനിച്ചതാണ്, അറസ്റ്റ് ചെയ്ത് ആയുധം പിടിച്ചെടുത്തു, വീട്ടുതടങ്കലിലാക്കി- ഇസ്രയേൽ

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ-ശ്രീരേഖ-പോയത്-പാലുകാച്ചലിന്? -പുതിയ-പദവി-പരി​ഗണനയിൽ,-മേയർ-സ്ഥാനത്തുനിന്ന്-തെറുപ്പിച്ചതിൽ-അതൃപ്തി-പ്രകടിപ്പിച്ച്-പിൻനിരയിലേക്കു-മാറാൻ-നോക്കിയ-നേതാവിനെ-മറ്റുള്ളവർ-ഇടപെട്ട്-നിയുക്ത-ഡെപ്യൂട്ടി-മേയർക്കു-സമീപം-ഇരിപ്പിടമൊരുക്കി,-സ്വീകരണത്തിനു-ശേഷം-മേയറും-സംഘവും-ആദ്യം-പോയത്-ശ്രീരേഖയുടെ-പിണക്കം-മാറ്റാൻ

സത്യപ്രതിജ്ഞാച്ചടങ്ങിനിടെ ശ്രീരേഖ പോയത് പാലുകാച്ചലിന്?  പുതിയ പദവി പരി​ഗണനയിൽ, മേയർ സ്ഥാനത്തുനിന്ന് തെറുപ്പിച്ചതിൽ അതൃപ്തി പ്രകടിപ്പിച്ച് പിൻനിരയിലേക്കു മാറാൻ നോക്കിയ നേതാവിനെ മറ്റുള്ളവർ ഇടപെട്ട് നിയുക്ത ഡെപ്യൂട്ടി മേയർക്കു സമീപം ഇരിപ്പിടമൊരുക്കി, സ്വീകരണത്തിനു ശേഷം മേയറും സംഘവും ആദ്യം പോയത് ശ്രീരേഖയുടെ പിണക്കം മാറ്റാൻ

കൂടെ-താമസിക്കുന്ന-​ഗ​ർഭിണിയായ-യുവതിയെ-ദിവസങ്ങളോളം-വീട്ടിൽ-പൂട്ടിയിട്ടു,-വായിൽ-തുണിതിരുകി-ഇലക്‌ട്രിക്-ഇസ്തിരിപ്പെട്ടി-ചൂടാക്കി-ദേഹമാസകലം-പൊള്ളിച്ചുസ-പ്ലാസ്റ്റിക്-വയർ-കഴുത്തിൽ-കുടുക്കി-വലിക്കുകയും-ശ്വാസംമുട്ടിച്ചു-കൊല്ലാൻ-ശ്രമം,-യുവാവ്-അറസ്റ്റിൽ,-പ്രതി-സ്ത്രീപീഡനം,-മയക്കുമരുന്ന്-കേസ്,-അടിപിടി-ഉൾപെടെ-ഏഴോളം-കേസിൽ-പ്രതിയെന്ന്-പോലീസ്

കൂടെ താമസിക്കുന്ന ​ഗ​ർഭിണിയായ യുവതിയെ ദിവസങ്ങളോളം വീട്ടിൽ പൂട്ടിയിട്ടു, വായിൽ തുണിതിരുകി ഇലക്‌ട്രിക് ഇസ്തിരിപ്പെട്ടി ചൂടാക്കി ദേഹമാസകലം പൊള്ളിച്ചുസ പ്ലാസ്റ്റിക് വയർ കഴുത്തിൽ കുടുക്കി വലിക്കുകയും ശ്വാസംമുട്ടിച്ചു കൊല്ലാൻ ശ്രമം, യുവാവ് അറസ്റ്റിൽ, പ്രതി സ്ത്രീപീഡനം, മയക്കുമരുന്ന് കേസ്, അടിപിടി ഉൾപെടെ ഏഴോളം കേസിൽ പ്രതിയെന്ന് പോലീസ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
  • മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും
  • തരൂരിന്റെ എൽഡിഎഫ് പ്രവേശനം വെറും സങ്കല്പം; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ
  • ‘എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിനു പിന്നിൽ കോൺഗ്രസ് സമ്മർദമെന്ന ആരോപണം തെറ്റ്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല; തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല ‘ വിഡി സതീശൻ
  • പാക്കിസ്ഥാന്റെ പദ്ധതി പാളി; ഇസ്‌ലാമാബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെ ഈ നീക്കം

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.