Monday, January 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

ബേപ്പൂര്‍ ജലമേള; ആകാശ വിസ്മയമായി പട്ടം പറത്തൽ

by News Desk
December 27, 2025
in TRAVEL
ബേപ്പൂര്‍-ജലമേള;-ആകാശ-വിസ്മയമായി-പട്ടം-പറത്തൽ

ബേപ്പൂര്‍ ജലമേള; ആകാശ വിസ്മയമായി പട്ടം പറത്തൽ

ബേ​പ്പൂ​ര്‍: പു​ലി​മു​ട്ട് ക​ട​ൽ​ത്തീ​ര​ത്തെ ആ​കാ​ശ​ങ്ങ​ൾ വ​ർ​ണ​പ്പ​ട്ട​ങ്ങ​ളാ​ൽ അ​ല​ങ്കൃ​ത​മാ​യി. ഉ​യ​ര​ത്തി​ൽ പാ​റി​പ്പ​റ​ക്കു​ന്ന പ​ല നി​റ​ങ്ങ​ളി​ലും രൂ​പ​ങ്ങ​ളി​ലു​മു​ള്ള പ​ട്ട​ങ്ങ​ള്‍ ബേ​പ്പൂ​ര്‍ അ​ന്താ​രാ​ഷ​ട്ര ജ​ല​മേ​ള​യു​ടെ ആ​ദ്യ​ദി​വ​സം കാ​ണി​ക​ളു​ടെ മ​നം ക​വ​ര്‍ന്നു.

ഇ​ന്തോ​നേ​ഷ്യ, വി​യ​റ്റ്‌​നാം, ഒ​മാ​ന്‍, തു​ര്‍ക്കി, മൗ​റി​ഷ്യ​സ് എ​ന്നീ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും പ​ഞ്ചാ​ബ്, ഡ​ല്‍ഹി, രാ​ജ​സ്ഥാ​ന്‍, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ക​ര്‍ണാ​ട​ക, ത​മി​ഴ്‌​നാ​ട്, ആ​ന്ധ്ര​പ്ര​ദേ​ശ്, തെ​ല​ങ്കാ​ന, കേ​ര​ളം, ഒ​ഡീ​ഷ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​മു​ള്ള​വ​രാ​ണ് പ​ട്ടം പ​റ​ത്ത​ല്‍ മ​ത്സ​ര​ത്തി​ല്‍ മാ​റ്റു​ര​ക്കാ​ന്‍ എ​ത്തി​യ​ത്.

കു​തി​ര, പു​ലി തു​ട​ങ്ങി​യ മൃ​ഗ​ങ്ങ​ളു​ടെ ഭീ​മ​ന്‍ രൂ​പ​ങ്ങ​ളി​ലു​ള്ള പ​ട്ട​ങ്ങ​ള്‍, വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ പ​താ​ക, ബേ​പ്പൂ​ർ ജ​ല​മേ​ള​യു​ടെ ലോ​ഗോ എ​ന്നി​ങ്ങ​നെ വൈ​വി​ധ്യ​മാ​ര്‍ന്ന പ​ട്ട​ങ്ങ​ളാ​ണ് പ​റ​ത്തി​യ​ത്. കൈ​റ്റ് സ്റ്റ​ണ്ട്, സ്‌​പോ​ര്‍ട്‌​സ് കൈ​റ്റ്, ത്രീ​ഡി കൈ​റ്റ്, കൈ​റ്റ് ഷോ ​എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ത്സ​ര​ങ്ങ​ളും വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ചു.

ഉ​ച്ച​ക്ക് ര​ണ്ട് മു​ത​ല്‍ ആ​റ് വ​രെ പ​ട്ടം പ​റ​ത്ത​ൽ മ​ത്സ​ര​പ്ര​ദ​ർ​ശ​നം ഉ​ണ്ടാ​കും. വി​ജ​യി​ക​ളെ മേ​ള​യു​ടെ അ​വ​സാ​ന ദി​വ​സം പ്ര​ഖ്യാ​പി​ക്കും. ഉ​ദ്ഘാ​ട​നം അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ല്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു.

കൈ​റ്റ് ഫെ​സ്റ്റ് കോ​ര്‍ഡി​നേ​റ്റ​ര്‍ വാ​സു​ദേ​വ​ന്‍, ക്യാ​പ്റ്റ​ന്‍ അ​ബ്ദു​ള്ള മാ​ളി​യേ​ക്ക​ല്‍, കൈ​റ്റ് ഫ്ളൈ​ര്‍ കോ​ര്‍ഡി​നേ​റ്റ​ര്‍ അ​ബ്ദു​ള്‍ ഷു​ക്കൂ​ര്‍, വ​ണ്‍ ഇ​ന്ത്യ​ന്‍ കൈ​റ്റ് ടീം ​അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ShareSendTweet

Related Posts

ഒറ്റരാ​ത്രികൊണ്ട്-ഒരു-ട്രെയിനിനെയും-അതിലെ-യാത്രക്കാരെയും-കടൽ-കൊണ്ടുപോയ-പ്രേതനഗരം;-ഇന്ന്-സഞ്ചാരികളുടെ-സ്വർഗഭൂമി
TRAVEL

ഒറ്റരാ​ത്രികൊണ്ട് ഒരു ട്രെയിനിനെയും അതിലെ യാത്രക്കാരെയും കടൽ കൊണ്ടുപോയ പ്രേതനഗരം; ഇന്ന് സഞ്ചാരികളുടെ സ്വർഗഭൂമി

January 24, 2026
മ​രു​ഭൂ​മി​യി​ലെ-ഹ​രി​ത-വി​സ്മ​യം;-സ​ന്ദ​ർ​ശ​ക​രു​ടെ-മ​നം-ക​വ​ർ​ന്ന്-റ​ഫ​യി​ലെ-‘വൈ​ൽ​ഡ്-പ്ലാ​ൻ​റ്​-റി​സ​ർ​വ്’
TRAVEL

മ​രു​ഭൂ​മി​യി​ലെ ഹ​രി​ത വി​സ്മ​യം; സ​ന്ദ​ർ​ശ​ക​രു​ടെ മ​നം ക​വ​ർ​ന്ന് റ​ഫ​യി​ലെ ‘വൈ​ൽ​ഡ് പ്ലാ​ൻ​റ്​ റി​സ​ർ​വ്’

January 22, 2026
പ്രകൃതിയോടിണങ്ങിയ-കുടുംബയാത്ര-ഉത്തരകേരളത്തിൽ
TRAVEL

പ്രകൃതിയോടിണങ്ങിയ കുടുംബയാത്ര ഉത്തരകേരളത്തിൽ

January 22, 2026
വിദേശ-വിനോദസഞ്ചാരികളേറെ;-തേക്കടിയിൽ-വീണ്ടും-ഉണർവ്
TRAVEL

വിദേശ വിനോദസഞ്ചാരികളേറെ; തേക്കടിയിൽ വീണ്ടും ഉണർവ്

January 19, 2026
കവന്ത
TRAVEL

കവന്ത

January 18, 2026
യാത്രാവിവരണം:-മനാമയുടെ-മർമരം
TRAVEL

യാത്രാവിവരണം: മനാമയുടെ മർമരം

January 16, 2026
Next Post
പോറ്റിയും-സോണിയ-ഗാന്ധിയുമായി-നിൽക്കുന്ന-ചിത്രത്തിൽ-മുഖ്യമന്ത്രിക്ക്-ദുരൂഹത-തോന്നുമ്പോൾ-ഈ-ചിത്രത്തിലും-ദുരൂഹത-തോന്നേണ്ടതല്ലേ?-സോണിയ-ഗാന്ധി-വിചാരിച്ചാൽ-ഒരാളെയും-ശബരിമലയിൽ-കയറ്റാൻ-കഴിയില്ല,-പോറ്റിക്കൊപ്പം-നിൽക്കുന്ന-ഈ-മഹാൻ-ദേവസ്വം-മന്ത്രി-ആയിരുന്നപ്പോഴാണ്-സ്വർണ്ണം-പമ്പ-കടന്നുപോയത്,-പോറ്റിയും-മുൻ-ദേവസ്വം-മന്ത്രിയും-ചേർന്നുള്ള-ഫോട്ടൊ-പങ്കുവച്ച്-ഷിബു-ബേബി-ജോൺ

പോറ്റിയും സോണിയ ഗാന്ധിയുമായി നിൽക്കുന്ന ചിത്രത്തിൽ മുഖ്യമന്ത്രിക്ക് ദുരൂഹത തോന്നുമ്പോൾ ഈ ചിത്രത്തിലും ദുരൂഹത തോന്നേണ്ടതല്ലേ? സോണിയ ഗാന്ധി വിചാരിച്ചാൽ ഒരാളെയും ശബരിമലയിൽ കയറ്റാൻ കഴിയില്ല, പോറ്റിക്കൊപ്പം നിൽക്കുന്ന ഈ മഹാൻ ദേവസ്വം മന്ത്രി ആയിരുന്നപ്പോഴാണ് സ്വർണ്ണം പമ്പ കടന്നുപോയത്, പോറ്റിയും മുൻ ദേവസ്വം മന്ത്രിയും ചേർന്നുള്ള ഫോട്ടൊ പങ്കുവച്ച് ഷിബു ബേബി ജോൺ

അ​ബൂ​ദ​ബി​യി​ൽ-16-പാ​ർ​ക്കു​ക​ൾ-കൂ​ടി-തു​റ​ന്നു

അ​ബൂ​ദ​ബി​യി​ൽ 16 പാ​ർ​ക്കു​ക​ൾ കൂ​ടി തു​റ​ന്നു

‘ഉടൻ-ഈ-പ്രദേശം-വിട്ട്-പൊയ്ക്കോണം’…-റോഡരികിൽ-നിസ്‌കരിക്കുന്ന-പലസ്തീൻ-യുവാവിന്റെ-ദേഹത്തേക്ക്-വാഹനം-ഇടിച്ചുകയറ്റി-ഇസ്രയേൽ-റിസർവിസ്റ്റ്-സൈനികൻ,-മുഖത്ത്-പെപ്പർ-സ്പ്രേയും-പ്രയോ​ഗിച്ചു,-പ്രതിയുടെ-സൈനിക-സേവനം-അവസാനിച്ചതാണ്,-അറസ്റ്റ്-ചെയ്ത്-ആയുധം-പിടിച്ചെടുത്തു,-വീട്ടുതടങ്കലിലാക്കി-ഇസ്രയേൽ

‘ഉടൻ ഈ പ്രദേശം വിട്ട് പൊയ്ക്കോണം’… റോഡരികിൽ നിസ്‌കരിക്കുന്ന പലസ്തീൻ യുവാവിന്റെ ദേഹത്തേക്ക് വാഹനം ഇടിച്ചുകയറ്റി ഇസ്രയേൽ റിസർവിസ്റ്റ് സൈനികൻ, മുഖത്ത് പെപ്പർ സ്പ്രേയും പ്രയോ​ഗിച്ചു, പ്രതിയുടെ സൈനിക സേവനം അവസാനിച്ചതാണ്, അറസ്റ്റ് ചെയ്ത് ആയുധം പിടിച്ചെടുത്തു, വീട്ടുതടങ്കലിലാക്കി- ഇസ്രയേൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്ത്യൻ സ്കൂൾ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
  • മുണ്ടക്കൈ ദുരന്തബാധിതർക്ക് കൽപ്പറ്റ ടൗൺഷിപ്പിൽ വീടുകളൊരുങ്ങുന്നു; നറുക്കെടുപ്പിലൂടെ ഗുണഭോക്താക്കളെ നിശ്ചയിക്കും
  • തരൂരിന്റെ എൽഡിഎഫ് പ്രവേശനം വെറും സങ്കല്പം; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ
  • ‘എൻഎസ്എസും എസ്എൻഡിപിയും യോജിക്കേണ്ടെന്ന് തീരുമാനിച്ചതിനു പിന്നിൽ കോൺഗ്രസ് സമ്മർദമെന്ന ആരോപണം തെറ്റ്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളിൽ യുഡിഎഫ് ഇടപെടാറില്ല; തിരിച്ച് ഇടപെടാൻ ആരേയും അനുവദിക്കാറുമില്ല ‘ വിഡി സതീശൻ
  • പാക്കിസ്ഥാന്റെ പദ്ധതി പാളി; ഇസ്‌ലാമാബാദ് വിമാനത്താവളം യുഎഇ ഏറ്റെടുക്കില്ല; യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ഇന്ത്യാ സന്ദർശനത്തിനു പിന്നാലെ ഈ നീക്കം

Recent Comments

No comments to show.

Archives

  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.