അയ്യപ്പസംഗമത്തിനു ശേഷം കത്തോലിക്കാ സഭയെ സ്വാധീനിക്കാൻ പുതിയ പ്ലാനുമായി സിപിഎം, അനുനയ നീക്കത്തിന് എം വി ഗോവിന്ദനെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി, തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വാലിന് തീ പിടിച്ച് പാർട്ടി നേതൃത്വം
തിരുവനന്തപുരം: സി.പി.എമ്മുമായി ഇടഞ്ഞു നില്‍ക്കുന്ന സഭാ നേതൃത്വത്തെ അനുനയിപ്പിക്കാന്‍ അടിയന്തര നീക്കങ്ങളുമായി പാര്‍ട്ടി നേതൃത്വം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ‘അവസരവാദി’ പ്രയോഗത്തിലാണ് സഭാ നേതൃത്വം സി.പി.എമ്മുമായി...









