അടിച്ചുമാറ്റി അടിച്ചുമാറ്റി ഭഗവാന് മൊട്ടത്തോട് കനത്തിൽ മാത്രം സ്വർണം!! അവശേഷിക്കുന്നത് 36 പവൻ, പോറ്റി തട്ടിയെടുത്തത് 200 പവനിലേറെ, ദ്വാരപാലക ശിൽപപാളികൾ കൈമാറിയത് പ്രധാന കൈയാളായ ഹൈദരാബാദ് സ്വദേശി നാഗേഷിന്? സ്വർണം പൂശാൻ കൊടുത്തതും തിരിച്ചുനൽകിയതിനുമിടയിൽ 4.5 കി. ഭാരവ്യത്യാസം, ചോദ്യം ചെയ്യും
തിരുവനന്തപുരം: 1999ൽ സ്വർണം പൊതിഞ്ഞശേഷം 258 പവൻ സ്വർണം ഉണ്ടായിരുന്നെങ്കിൽ ശിൽപ പാളികളിൽ ഇപ്പോൾ അവശേഷിക്കുന്നത് 36 പവൻ മാത്രമെന്ന് അന്വേഷണ സംഘം. അതായത് 222 പവൻ...









