പൊന്മുടി കാത്തിരിക്കുന്നു; കോടമഞ്ഞിന്റെ കുളിരണിയിപ്പിക്കാൻ…
കോടമഞ്ഞും തണുപ്പും ആസ്വദിക്കാൻ ആഗ്രഹം തോന്നുമ്പോഴോക്കെ വണ്ടിയെടുത്ത് മൂന്നാറിലേക്കോ ഊട്ടിയിലേക്കോ ഒറ്റപ്പോക്കാണ്. തൊട്ടടുത്ത് കിടക്കുന്ന സ്ഥലമായതുകൊണ്ടാവാം തിരുവനന്തപുരം, കൊല്ലം ജില്ലക്കാർക്ക് മഞ്ഞിൽപൊതിഞ്ഞ പൊന്മുടിയെന്ന കൊച്ചുസുന്ദരിയെ അത്രവലിയ വിലയൊന്നുമില്ലാത്തത്....









