വൈകിവന്ന ബോധോദയത്തിൽ പെരുവഴിയിലായത് ഉദ്യോഗാർഥികൾ!! നാളെ നടക്കുന്ന മൈക്രോബയോളജി അസി. പ്രഫസർ പരീക്ഷയെഴുതാൻ വണ്ടികയറിയ ഉദ്യോഗാർഥികൾക്ക് പരീക്ഷ റദ്ദാക്കിയെന്ന പിഎസ് സി അറിയിപ്പ് കിട്ടിയത് വൈകുന്നേരം 5 മണിക്ക്, പരീക്ഷയുടെ യോഗ്യതയിൽ മാറ്റം വരുത്തിയെന്ന് വിശദീകരണം
തിരുവനന്തപുരം: ചൊവ്വാഴ്ച നടക്കേണ്ട പരീക്ഷ തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് റദ്ദാക്കി ഉദ്യോഗാർഥികളെ നട്ടംതിരിച്ച് പിഎസ്‌സി. തെക്കുള്ളവർക്കു വടക്കും വടക്കുള്ളവർക്കു പടിഞ്ഞാറും പരീക്ഷാ സെറ്ററും കൊടുത്ത് വണ്ടിപിടിച്ച്...









