ഇന്ത്യയുടെ നിഹാല്‍ സരിന്‍ മുന്നില്‍ തന്നെ; വനിതകളില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട് വൈശാലി; ഗുകേഷിനെ സമനിലയില്‍ പടിച്ച് ദിവ്യ
സമര്‍ഖണ്ഡ്: ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസില്‍ എട്ട് റൗണ്ട് തീര്‍ന്നപ്പോള്‍ ഇന്ത്യയുടെ നിഹാല്‍ സരിന്‍ ആറ് പോയിന്‍റോടെ മുന്നില്‍ നില്‍ക്കുകയാണ്. ജര്‍മ്മനിയുടെ മത്യാസ് ബ്ലൂബോമുമായുള്ള മത്സരം സമനിലയില്‍...









