ഹിജാബ് വിവാദം കടുക്കുന്നു!! ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രമിട്ട പ്രിൻസിപ്പൽ, അതാണ് വലിയ വിരോധാഭാസം, കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി പറയേണ്ടിവരും- രൂക്ഷ പ്രതികരണവുമായി വി ശിവൻകുട്ടി, കുട്ടിയെ സ്കൂൾ മാറ്റുമെന്ന് പിതാവ്
കോഴിക്കോട്: ഹിജാബ് വിവാദം അതിന്റെ അടുത്ത ഘട്ടത്തിലേക്കു കടക്കുന്നുവെന്ന് സൂചന നൽകി രൂക്ഷ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടി സ്കൂൾ വിടാൻ കാരണക്കാരായവർ മറുപടി...









