ട്രാഫിക് പരിശോധനയ്ക്കിടെ നിർത്താതെ പാഞ്ഞ കാർ എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റി!! പിന്നാലെ ഓട്ടോയിലും മതിലിലുമിടിച്ചു, വളപട്ടണം എസ്ഐയ്ക്ക് പരുക്ക്, യുവാക്കൾക്ക് ലൈസൻസില്ല, പ്രതികൾ റിമാൻഡിൽ
കണ്ണൂർ: കണ്ണൂരിൽ ട്രാഫിക് ഡ്യൂട്ടിക്കിടെ അമിത വേഗത്തിലെത്തിയ കാർ തടയാൻ ശ്രമിക്കുന്നതിനിടെ കാർ ഇടിച്ചു കയറ്റി എസ്ഐയ്ക്ക് പരുക്ക്. വളപട്ടണം എസ്ഐ ടിഎം വിപിനാണ് അപകടത്തിൽ പരുക്കേറ്റത്....









